വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അന്യോന്യം ഉറ്റ സ്‌നേഹം ഉണ്ടായിരിക്കുക”

“അന്യോന്യം ഉറ്റ സ്‌നേഹം ഉണ്ടായിരിക്കുക”

ഗീതം 115

“അന്യോന്യം ഉറ്റ സ്‌നേഹം ഉണ്ടായിരിക്കുക”

(1 പത്രൊസ്‌ 4:​8, NW)

1. നിർ-മ-ല ഗാ-ഢ സ്‌നേ-ഹം

സ-ഹി-പ്പാൻ സ-ഹാ-യി-പ്പൂ.

യാ-ഹെ സേ-വി-ക്കിൽ തി-രു-

പ്രീ-തി നേ-ടാ-നും.

സ്‌നേ-ഹ-ത്താൽ ദൈ-വം താ-നും

അ-യ-ച്ചു ക്രി-സ്‌തേ-ശു-വെ,

ന-മ്മെ താ-നു-മാ-യൊ-ന്നായ്‌

ചേർ-ത്തു കൊൾ-വാ-നായ്‌.

യാ-ഹെ ഭ-യ-ന്നീ-ടു-വോർ

സ്‌നേ-ഹം ചെ-രു-പ്പാ-ക്കി-യും

ക്രി-സ്‌തൻ പാ-തേ പോ-ക-വേ

ഹൃ-ദ്യാ സ്‌നേ-ഹി-ക്കാം.

ഈ ദ്വേ-ഷ-ലോ-ക-മ-ധ്യേ

ഉ-റ്റു സ്‌നേ-ഹി-ച്ചി-ടാം നാം.

ദൈ-വ-ത്തെ പ-കർ-ത്തി-ടും

സർ-വാ-ധി-ശ്രേ-ഷ്‌ഠ മാർ-ഗ-മി-ത-ല്ലോ.

2. നിർ-വ്യാ-ജ-മാം സ്‌നേ-ഹ-മോ

ദോ-ഷ-ഹേ-തു-വാ-കി-ല്ല,

ക്ഷ-മി-പ്പാൻ സ-ഹാ-യി-പ്പു

സോ-ദ-ര-രോ-ട്‌.

ആർ-ദ്ര-ത, ക്ഷ-മ, ദ-യ

മ-റ്റു-ള്ളോർ-ക്കായ്‌ ഏ-കി-ടാം.

പി-ന്ത-ള്ളി-ടും സ-ങ്ക-ടം

ഭ-ക്ത-രിൽ നി-ന്നും.

കാ-ലാ-ന്ത്യം സ-മീ-പി-ക്കെ,

എ-ത്ര ഗ്ര-ഹി-ക്കേ-ണം നാം

സ്‌നേ-ഹം വർ-ധി-ച്ചി-ട-ട്ടെ

ന-ര-രോ-ടെ-ല്ലാം!

അ-ന്യോ-ന്യം സ്‌നേ-ഹി-ച്ചി-ടാം

സ്വർ-ഗ-ജ്ഞാ-ന-പൂർ-വം നാം

പ-കർ-ത്താം ദി-വ്യൻ-പു നാം

എ-ന്നു-മെ-ന്നേ-ക്കും, എ-ന്നു-മെ-ന്നേ-ക്കും.