അബ്രാഹാമിന്റേതുപോലുളള വിശ്വാസം
ഗീതം 64
അബ്രാഹാമിന്റേതുപോലുളള വിശ്വാസം
1. ദൈ-വ-ത്തിൻ മൊ-ഴി ഗ്ര-ഹി-പ്പാൻ
തേ-ടു-ന്നോൻ സ-ന്തു-ഷ്ടൻ,
സർ-വ-ജ്ഞൻ ദൈ-വ-മ-റി-യു-
ന്നാ-ദി-യി-ല-ന്ത-വും.
ന-മു-ക്കാ-ശ്വാ-സാ-ശ-യ്‌ക്കായ് തൻ
വി-ശ്വ-സ്‌തർ ന-ടി-ച്ച
ന-ട-ന-ങ്ങ-ളു-ടെ പൊ-രു-
ളി-ന്ന-ഴി-ഞ്ഞീ-ടു-ന്നു.
2. കാൺ-മിൻ അ-ബ്രാ-ഹാം ക-രേ-റു-
ന്നി-സ്സ-ഹാ-ക്കോ-ടൊ-ത്ത്
വി-ശ്വാ-സ-ത്തിൻ ശോ-ധ-ന-യ്‌ക്കായ്
മോ-റി-യാ മ-ല-മേൽ.
യാ-ഹു ചോ-ദി-ച്ച-ബ്രാ-ഹാ-മിൻ
പ്രി-യ-പു-ത്ര-ബ-ലി,
ദൈ-വ-ഹി-ത നി-വൃ-ത്തി-ക്കായ്
സ്‌നേ-ഹ-ത്തിൻ യാ-ഗ-മായ്.
3. അ-ബ്രാ-ഹാം ജ-യി-ച്ചൊ-രാ പ-
രീ-ക്ഷ-യോ ദൈ-വ-ത്തിൻ
സ്‌നേ-ഹാൽ പു-ത്രൻ മ-റു-വി-ല-
യാ-വ-തിൻ ചി-ത്ര-മായ്.
ആ ജീ-വ-ദാ-നം പ്രാ-പി-പ്പാ-
നായ് നാം കീഴ്-വ-ഴ-ങ്ങി
അ-ബ്രാ-ഹാം പോൽ വി-ശ്വ-സി-ച്ച-
നു-സ-രി-ച്ചീ-ടേ-ണം.