വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവരെ ഭയപ്പെടേണ്ട!

അവരെ ഭയപ്പെടേണ്ട!

ഗീതം 27

അവരെ ഭയപ്പെടേണ്ട!

(മത്തായി 10:⁠28)

1. മു-ന്നേ-റിൻ ഓ എൻ ജ-ന-മേ

രാ-ജ്യ- ദൂ-തു ഘോ-ഷി-ക്ക.

ശ-ത്രു-വെ ഭ-യം വേ-ണ്ട,

സ-ത്യ-പ്രി-യ-ര-റി-ക

വാ-ണി-ടു-ന്നെൻ പു-ത്ര-നേ-ശു

വൈ-രി-യെ ത-ള്ളി-യി-ട്ടു,

വേ-ഗം ബ-ന്ധി-ക്കും സാ-ത്താ-നെ,

ബ-ദ്ധ-രെ വി-ടു-വി-ക്കും.

(കോറസ്‌)

ആ-ശ ഹ-നി-ക്കാ-നാ-കാ-തെ

ദേ-ഹ-ത്തെ കൊ-ല്ലു-ന്നോ-രെ

പേ-ടി-ക്കാ-തെ ഭ-ക്തി കാ-ക്കിൽ

എ-ത്തി-ച്ചി-ടും ലാ-ക്കിൽ ഞാൻ.

2. ശ-ത്രു ശ-ക്ത-രാ-കി-ലും ഹാ

ഭീ-ഷ-കം നി-ന്ദി-ക്കി-ലും,

തേൻ വാ-ക്കും പു-ഞ്ചി-രി-യും

കെ-ണി-യായ്‌ വി-രി-ക്കി-ലും,

നിർ-ഭ-യ-മെൻ യോ-ദ്ധാ-ക്കൾ ത-

ളർ-ന്നി-ടാ-തെ പോ-രാ-ടിൻ;

വി-ശ്വ-സ്‌ത-രെ സം-ര-ക്ഷി-ക്കും,

മോ-ച-നം നൽ-കി-ടും ഞാൻ.

(കോറസ്‌)

3. ഞാൻ ത-ന്ന-ല്ലോ നി-ങ്ങൾ-ക്കി-ന്നും

പ-രി-ച-യും ബ-ല-വും.

പോ-രിൽ മ-രി-ച്ചി-ടി-ലും

മൃ-ത്യു-വെ കീ-ഴാ-ക്കും ഞാൻ.

പേ-ടി-ക്കേ-ണ്ടെൻ യോ-ദ്ധാ-ക്ക-ളെ;

ഭീ-ഷ-ണി ഉ-യ-രി-ലും,

ഞാ-നെൻ സ്വ-ന്ത കൺ-മ-ണി-പോൽ

കാ-ത്തി-ടും വി-ശ്വ-സ്‌ത-രെ.

(കോറസ്‌)