ആഗതനാം രാജാവിനെ സ്വാഗതം ചെയ്യുക!
ഗീതം 176
ആഗതനാം രാജാവിനെ സ്വാഗതം ചെയ്യുക!
1. സർ-വ-തി-ന്നു-ട-യോ-നാം സർ-വ-ശ-ക്ത-നായ്,
വൻ സ്വാ-ഗ-ത-മേ-കി-ടാൻ കാ-ല-മി-തു.
വി-ജാ-തീ-യ-രെ ഒ-ന്നി-പ്പു സു-ത-നൊ-ത്തായ്,
ന-ഭ-സ്സിൽ പോർ നാ-ദ-ത്തി-ന്റെ ധ്വ-നി മു-ഴ-ങ്ങി-ടു-ന്നു.
‘ഉ-യർ-ത്തിൻ ശി-ര-സ്സു ക-വാ-ട-ങ്ങൾ’ നി-ങ്ങൾ;
മ-ഹ-ത്ത്വ-ത്തിൻ രാ-ജൻ നേ-ടീ-ടും ജ-യം.
ക്രി-സ്‌തു-വിൻ സ-ഹ-സ്രാ-ബ്ദ വാ-ഴ്‌ച വ-രു-ത്താൻ
സൈ-ന്യ-ങ്ങ-ളിൻ യ-ഹോ-വ തൻ ദി-ന-മായ്.
കാ-ട്ടും തൻ പ്ര-ഭാ-വം ത-ന്നാ-സ-ന്ന രാ-ജ്യേ,
ത-ന്നാ-ധീ-ശ-ത്വം ഭൂ-വിൽ വ്യാ-പി-പ്പി-ക്കും വീ-ണ്ടും.
2. സർ-വാ-ധീ-ശൻ കർ-ത്തൻ സർ-വേ-ശൻ യ-ഹോ-വ
അ-ന-ന്ത മ-ഹൽ രാ-ജ്യ-മാ-ന-യി-ക്കും.
യോ-ഗ്യ-ന-വൻ ഹൃ-ദ്യ-മാം സ്വാ-ഗ-ത-ത്തി-നായ്;
അ-വ-ന്റെ വ-ക്താ-ക്കൾ ന-മെ-ന്ന-വ-ന-റി-ഞ്ഞീ-ട-ട്ടെ.
ഉ-യ-രിൻ ക-വാ-ട-ങ്ങൾ! സദ്-വാർ-ത്ത-യി-താ;
അ-ത്യാ-ന-ന്ദം നാം ചേർ-ന്നു പാ-ടീ-ട-വേ.
‘യ-ഹോ-വ ശ-ക്തൻ ബ-ല-ശാ-ലി യു-ദ്ധ-ത്തിൽ.’
ശ്ര-ദ്ധി-ച്ചു വ-ഴി-പാ-ടർ-പ്പി-ക്ക-വ-ന്നായ്,
തൻ പ്രി-യർ-ക്ക-നു-ഗ്ര-ഹ-മേ-കാൻ കാ-ല-മായ്.
വാ-ണ-രു-ളും രാ-ജ-ന്നായ് “സ്വാ-ഗ-തം!” ആർ-പ്പിൻ നാം.