വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മനിയന്ത്രണം എന്ന ഫലം

ആത്മനിയന്ത്രണം എന്ന ഫലം

ഗീതം 124

ആത്മനിയന്ത്രണം എന്ന ഫലം

(ഗലാത്യർ 5:23)

1. ക്രി-സ്‌ത്യാ നീ നി-ന്നെ കാ-ക്കു-ക;

സ-ത്യ-ത്തിൽ ശ-ക്ത-മായ്‌.

കാ-ത്തീ-ടി-നാ-ത്മ സം-യ-മം

യു-ദ്ധം വി-ജ-യി-പ്പാൻ.

2. നി-ത്യേ-ന സ്‌നേ-ഹ ജ്ഞാ-ന-ങ്ങൾ

കാ-ണി-ക്കാൻ ശ്ര-മി-ക്കെ,

കാ-ട്ടേ-ണം ആ-ത്മ-സം-യ-മം,

ദൈ-വ സ-ദൃ-ശ-രായ്‌.

3. ജ-ഡം അ-ടി-മ-യാ-ക്കിൻ നാം;

കാ-മാർ-ത്ത-രാ-കാ-തെ.

ന-മ്മേം അ-ന്യ-രേം ര-ക്ഷി-പ്പാൻ,

സ്വ-യം നി-യ-ന്ത്രി-ക്ക.

4. പ-രീ-ക്ഷാ സ-മ്മർ-ദ-ങ്ങ-ളിൽ

ശാ-ന്ത-രാ-യീ-ടാം നാം;

യ-ഹോ-വ പ-ക്ഷം നി-ന്നി-ടാം

ദൃ-ഢം നീ-തി-പൂർ-വം.