വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാവിന്റെ ഫലം

ആത്മാവിന്റെ ഫലം

ഗീതം 163

ആത്മാവിന്റെ ഫലം

(ഗലാത്യർ 5:​22, 23)

1. ദൈ-വാ-ത്മാ-വി-ന്റെ ഫ-ല-മെ-ല്ലാം

വ-ളർ-ത്തി-ടേ-ണ്ട-തു-ണ്ടു നാം,

അ-വ-നു മ-ഹി-മ ക-രേ-റ്റാൻ,

നി-ത്യ-ജീ-വ-നും നേ-ടു-വാൻ.

അ-തി-നാൽ കാ-ണി-ക്കാം സ-ദാ നാം,

ദി-വ്യ പ-രി-ശു-ദ്ധ സ്‌നേ-ഹം

മോ-ദി-ക്കാൻ ശ്ര-മി-ക്കി-നെ-പ്പോ-ഴും,

-ന്തോ-ഷം സ-ഹ-ന-മേ-കും.

2. ദൈ-വി-ക സ-മാ-ധാ-നം വേ-ണം

ക്ഷേ-മം, ഐ-ക്യം നേ-ടി-ടു-വാൻ.

പ്ര-ധാ-നം ത-ന്നെ ദീർ--ക്ഷ-മ,

സർ-വ-രോ-ടും ശാ-ന്ത-രാ-കാൻ.

--യെ-ത്ര ഫ-ല-പ്ര-ദ-മാം!

കേൾ-പ്പാൻ മ-ന-സ്സൊ-രു-ക്കി-ടും,

പ-രോ-പ-കാ-രാൽ ഉ-ത്സാ-ഹി-തർ

രാ-ജ്യാ-ന-ന്ദം പ-ങ്കി-ടാ-നായ്‌.

3. വി-ശ്വ-സ്‌ത-ത-യോ ധൈ-ര്യം നൽ-കും

ജീ-വോ-ദ്ദേ-ശ്യം ശ-ക്ത-മാ-ക്കും.

സൗ-മ്യ--യെ-ത്ര ന-ല്ല സ്വ-ത്ത്‌!

ശ-ണ്‌ഠ, സ്‌പർ-ധ-യ-ത-ക-റ്റും.

ഇ-ന്ദ്രി-യ-ജ-യ-മെ-ത്ര വേ-ണം,

ത-ള്ള-പ്പെ-ട്ടി-ടാ-തി-രി-പ്പാൻ.

ദൈ-വ-പ്രീ-തി-ക്കായ്‌ ആ-ത്മ-ഫ-ലം,

അ-നു-ദി-നം വ-ളർ-ത്തിൻ നാം.