വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആയിരങ്ങളാം സഹോദരന്മാർ

ആയിരങ്ങളാം സഹോദരന്മാർ

ഗീതം 127

ആയിരങ്ങളാം സഹോദരന്മാർ

(വെളിപ്പാടു 7:9)

1. സ-ഹോ-ദ-ര സ-ഹ-സ്ര-ങ്ങൾ

നിൽ-ക്കു-ന്നെൻ ചാ-ര-ത്തായ്‌

നൈർ-മ-ല്യം കാ-ത്തീ-ടു-ന്ന

വി-ശ്വ-സ്‌ത സാ-ക്ഷി-കൾ.

ആ-യി-ര-മാ-യി-ര-ങ്ങൾ,

വൻ പു-രു-ഷാ-രം ഹാ.

ഭൂ-വി-ലെ-ല്ലാ രാ-ഷ്‌ട്ര-ത്തി-ലും

ദൈ-വ-സ്‌തു-തി പാ-ടും.

2. സ-ഹോ-ദ-ര സ-ഹ-സ്ര-ങ്ങൾ

വെൺ-മ-യ-ണി-ഞ്ഞോ-രായ്‌,

രാ-പ്പ-കൽ സേ-വി-ക്കു-ന്നു

യാ-ഹി-ന്നാ-ല-യ-ത്തിൽ.

ആ-യി-ര-മാ-യി-ര-ങ്ങൾ

കേൾ-പ്പി-ക്കു-ന്നാ-മോ-ദാൽ,

യാ-ഹോ-ടും കു-ഞ്ഞാ-ടി-നോ-ടും

ര-ക്ഷ-ക്കായ്‌ വി-ധേ-യർ.

3. സ-ഹോ-ദ-ര സ-ഹ-സ്ര-ങ്ങൾ

പ്ര-സം-ഗി-ക്കു-ന്നെ-ങ്ങും

നി-ത്യ ദി-വ്യ-സു-വാർ-ത്ത

ഏ-വ-രും കേൾ-പ്പാ-നായ്‌.

പ്ര-സം-ഗം ചെ-യ്യു-മ്പോ-ഴോ

മർ-ദ-ന-മേ-റ്റാ-ലും

വി-ശ്ര-മ-ശാ-ന്തി-യി-ലേ-ക്ക്‌

ക്രി-സ്‌തു ന-യി-ക്കു-ന്നു.