വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഹ്ലാദത്തോടെ കൊയ്‌ത്തിൽ പങ്കുചേരൽ

ആഹ്ലാദത്തോടെ കൊയ്‌ത്തിൽ പങ്കുചേരൽ

ഗീതം 211

ആഹ്ലാദത്തോടെ കൊയ്‌ത്തിൽ പങ്കുചേരൽ

(മത്തായി 9:​37, 38)

1. നാം കൊ-യ്‌ത്തിൻ കാ-ല-ത്തു ജീ-വി-പ്പ-

ത-തു-ല്യ പ-ദ-വി-യ-ല്ലോ.

കൊ-യ്യു-ന്നോ-രായ്‌ സേ-വി-പ്പു ദൂ-തർ,

ഉ-ണ്ടു ന-മു-ക്കും പ-ങ്ക-തിൽ.

വി-ത്തു വ-യ-ലിൽ വി-ത-ച്ചേ-ശു,

നാ-ന്ദി-കു-റി-ച്ചെ-ല്ലാ-റ്റി-നും.

കൊ-യ്യാൻ വി-ള പ-ക്വ-മായ്‌-ത്തീർ-ന്നി-താ;

സാ-മോ-ദം വി-ള കൊ-യ്‌ക നാം.

2. ധാ-ന്യം നി-ല-വ-റ-യി-ലാ-യി

വേർ-തി-രി-ഞ്ഞു ക-ള-ക-ളും.

ഈ വർ-ഗം ന-മു-ക്കു വി-രോ-ധം.

അ-മർ-ഷം പ്ര-ക-ടി-പ്പ-വർ.

യാ-ഹി-ന്റെ ജ-ന-മോ എ-പ്പോ-ഴും

സേ-വ-ന നി-ര-ത-ര-ല്ലോ.

ചെ-മ്മ-രി-യാ-ടിൻ കൊ-യ്‌ത്തു ബ-ഹു-ലം,

നാം കൈ-ത്താ-ങ്ങ-വ-രെ സ്ഥി-രം.

3. നി-സ്സ്വാർ-ഥ-മാം ന-മ്മു-ടെ സ്‌നേ-ഹം

ത്വ-രി-ത-രാ-ക്കു-ന്നു ന-മ്മെ.

കൂ-ട്ടി-ച്ചേർ-പ്പു-ട-നെ ചെ-യ്യേ-ണ്ടു,

കാ-ല-സ-മാ-പ്‌തി-യിൻ മു-മ്പിൽ.

കൊയ്‌-ത്തിൻ നാൾ പ്ര-വർ-ത്ത-ന കാ-ലം

പ-ഠി-പ്പോ-രെ സ-ഹാ-യി-പ്പാൻ.

എ-ന്താ-ന-ന്ദം വ-യ-ലി-ലെ-ന്നു-മേ,

പു-തി-യോ-രെ ക-ണ്ടെ-ത്തു-മ്പോൾ.

4. കൊ-യ്‌ത്തി-ന്ന-ധി-പ-നേ-ശു കാ-ണ്മൂ

വി-ള-യെ-ത്ര പ-ക്വ-മെ-ന്നും,

വ-യ-ലെ-ത്ര വെ-ളു-ത്തു-വെ-ന്നും!

പാ-ഠം നൽ-കേ-ണ്ടോ-രെ-ത്ര-യോ.

ദൈ-വ-ത്തോ-ടൊ-ത്തു വേ-ല-ചെയ്‌-കിൽ

ല-ഭി-ക്കു-മ-തു-ല്യാ-ന-ന്ദം.

സ-ന്തോ-ഷ ശു-ഷ്‌കാ-ന്തി നി-റ-ഞ്ഞോ-രായ്‌

നാം വി-ശ്വ-സ്‌തം കൊ-യ്‌തി-ടു-ക.