വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഇതാകുന്നു മാർഗം”

“ഇതാകുന്നു മാർഗം”

ഗീതം 42

“ഇതാകുന്നു മാർഗം”

(യെശയ്യാവു 30:​20, 21, NW)

1. ദൈ-വ-ശ-ബ്ദ-മെ-ന്നും ക്ഷ-ണി-ച്ചി-ടു-ന്നു,

യാ-ഹിൻ തി-രു മാർ-ഗേ ന-ട-ന്നി-ടു-വാൻ.

അ-ന-ന്യ-മാം ശ്രേ-ഷ്‌ഠ സ-ര-ണി-യൊ-ന്നാൽ

ദൈ-വ-മ-രു-ളീ-ടും മു-ന്ന-റി-യി-ക്കും.

ഇ-ത-ല്ലോ പാ-ത പോ-യി-ടാൻ.

വൈ-കീ-ട-ല്ലേ! നി-ന്നീ-ട-ല്ലേ!

നാം സ്വ-ന്ത-കാ-തിൽ കേൾ-ക്കു-മീ സു-വ്യ-ക്ത-മാം

ആ-ഹ്വാ-ന-ത്തെ പ്ര-കീർ-ത്തി-ക്കാം.

ദൈ-വാ-ത്മാ-വും താ-ങ്ങും നേ-രേ ഗ-മി-പ്പാൻ.

നേ-രിൻ വ-ഴി-ത്താ-രേ ച-രി-ച്ചി-ടാം നാം.

2. പി-മ്പിൽ നി-ന്നു കേൾ-ക്കും മൊ-ഴി മ-ധു-രം,

മ-ഹദ്‌-ഗു-രു കാ-ട്ടി തൻ തി-രു-വ-ഴി.

കേൾ-ക്കും നാം വി-വേ-കാൽ നൽ-കി-ടും ശ്ര-ദ്ധ.

ചു-വ-ടു തെ-റ്റാ-തെ ക-രു-തി-ടാം നാം.

ച-രി-ക്ക ദൈ-വ-ദീ-പ്‌തി-യിൽ

സ-ത്യ-വി-ശു-ദ്ധ-പാ-ത-യിൽ

വി-ശ്വാ-സ നേ-ത്രാൽ നാം ആ-സ-ന്ന ശാ-ന്തി കാ-

ണ്മു, വാ-ഴ്‌ച-യായ്‌ ക്രി-സ്‌തേ-ശു താൻ.

ഇ-ടം, വ-ലം മാ-റാൻ തു-നി-ഞ്ഞി-ടാ-തെ

ദി-വ്യ- പാ-തേ പോയ്‌ നാം വൃ-ദ്ധി പ്രാ-പി-ക്കും.

3. വി-പു-ല-ലോ-കാ-മ-ഗ്ന-രാ-യു-ള്ളോ-രെ

യാ-ഹി-ന്നി-ഷ്ട മാർ-ഗം പ-ഠി-പ്പി-ക്ക നാം.

കൂ-ട-ണ-യും പ്രാ-ക്കൾ പോൽ ശ്ര-ദ്ധി-ക്കു-വോർ,

സ-ങ്കേ-ത ശി-ല-യാം യാ-ഹി-ല-ണ-യും.

യാ-ഹി-ന്റെ മാർ-ഗം ശാ-ന്തി-ദം.

ദുർ-ലോ-ക മു-ക്തി-ദാ-യ-കം.

നീ-തി സ-ന്തോ-ഷ-ത്തിൻ മാർ-ഗേ ന-ട-ത്തി നി-

ത്യ-ജീ-വ-ങ്കൽ ന-യി-ക്കും താൻ.

ശി-ര-സ്സു-യർ-ത്തി ദ്രു-തം ച-രി-ച്ചി-ടാം

രാ-ജ്യ-മാം വി-ശ്രാ-മ സ്ഥ-ലം നോ-ക്കി നാം.