വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇതു യഹോവയുടെ ദിനമാകുന്നു

ഇതു യഹോവയുടെ ദിനമാകുന്നു

ഗീതം 195

ഇതു യഹോവയുടെ ദിനമാകുന്നു

(സങ്കീർത്തനം 118:24)

1. യാ-ഹിൻ ദി-ന-മി-തു. തൻ വാ-ഴ്‌ച ശാ-ശ്വ-തം.

സീ-യോ-നിൽ മൂ-ല-ക്ക-ല്ലി-ട്ടി-ന്നു താൻ.

ഉ-യർ-ത്തി-ടാം ശ-ബ്ദം ദൈ-വ ന-ന്ദി പൂർ-വം.

യാ-ഹിൻ രാ-ജ്യ-ത്തി-ലർ-പ്പി-ക്കും വി-ശ്വാ-സം നാം.

(കോറസ്‌)

യാ-ഹി-ന്റെ രാ-ജ്യാ-നു-ഗ്ര-ഹ-മോ?

നീ-തി-യും സ-ത്യ-ജ-യ-വും.

ഹാ എ-ന്തു-മേ-കും യാ-ഹിൻ രാ-ജ്യം?

ശാ-ശ്വ-ത ജീ-വ സൗ-ഭാ-ഗ്യം.

വാ-ഴ്‌ത്തി-ന്ന-ഖി-ലേ-ശ-നെ തൻ

സ്‌നേ-ഹ വി-ശ്വ-സ്‌ത-ത-യ്‌ക്കായ്‌.

2. ക്രി-സ്‌തു-വോ രാ-ജാ-വായ്‌ അർ-മ-ഗെ-ദോ-നി-ങ്ങായ്‌.

സാ-ത്താൻ തൻ-പാഴ്‌-ക്ര-മം വേ-ഗം നീ-ങ്ങും.

നിർ-ഭ-യം ഘോ-ഷി-ക്ക; ആർ-പ്പിൻ ദൈ-വ-ദൂ-ത്‌.

ദി-വ്യാ-ജ്ഞ കാ-ക്കാൻ കൈ-ത്താ-ങ്ങേ-ക സൗ-മ്യർ-ക്കായ്‌.

(കോറസ്‌)

3. ദൈ-വ-ത്തിൻ ആ-ശ്ച-ര്യ രാ-ജാ-വെ വാ-ഴ്‌ത്തും നാം.

ദൈ-വ-ത്തിൻ നാ-മ-ത്തി-ലാ-ഗ-തൻ താൻ.

പ്ര-വേ-ശി-ക്കാ-ല-യെ, ദൈ-വ-പ്രീ-തി തേ-ടു,

ദി-വ്യ ശു-ശ്രൂ-ഷ-യിൽ സ-ദാ നി-ല-നിൽ-പ്പാൻ.

(കോറസ്‌)