വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു’

‘ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു’

ഗീതം 199

‘ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു’

(1 കൊരിന്ത്യർ 7:​31, NW)

1. ദി-വ്യ സൃ-ഷ്ടി-യാ-മീ ഭൂ-മി

മ-നു-ഷ്യർ ന-ശി-പ്പി-ച്ചാ-ലും,

നീ-ക്കും ദൈ-വം തി-ന്മ വേ-ഗം.

നാം ജീ-വി-പ്പാ-ശ-യി-തിൽ.

(കോറസ്‌)

ലോ-ക രം-ഗം ഹാ മ-റ-ഞ്ഞി-ടു-ന്നു

ദൈ-വം താൻ ക-രു-തൽ ചെ-യ്‌വൂ

ന-മ്മെ സം-ര-ക്ഷി-ച്ചി-ടാൻ.

2. വൈ-രി അ-മർ-ഷം കൊ-ണ്ടി-ടും,

ന-മ്മെ ബ-ല-ക്ഷ-യ-രാ-ക്കാൻ.

നാ-മാ-ന-ന്ദ ഹർ-ഷ-മോ-ടെ,

കാ-ൺമു നി-ശ്ചി-ത ജ-യം

(കോറസ്‌)

3. വ്യാ-ജ ഭാ-വം പൂ-ണ്ടു വൈ-രി

മു-മ്പിൽ ത-ട-സ്സം വെ-ച്ചാ-ലും

തി-രു-വ-ച-ന-ത്തോ-ടൊ-ട്ടി

കാ-ക്കും ഹൃ-ദ-യ ശു-ദ്ധി.

(കോറസ്‌)

4. സാ-ത്താൻ വ്യ-വ-സ്ഥാ-ന്ത്യ-മാ-യി

താൻ വേ-ഗം ബ-ന്ധി-ത-നാ-കും.

നാം കാ-ത്തി-ടു-ന്നീ സു-വാർ-ത്ത

ദൈ-വം താ-ങ്ങും സ-ഹി-പ്പാൻ.

(കോറസ്‌)