വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണർന്നിരിക്ക, ഉറച്ചുനിൽക്ക, ശക്തിപ്രാപിക്ക

ഉണർന്നിരിക്ക, ഉറച്ചുനിൽക്ക, ശക്തിപ്രാപിക്ക

ഗീതം 174

ഉണർന്നിരിക്ക, ഉറച്ചുനിൽക്ക, ശക്തിപ്രാപിക്ക

(1 കൊരിന്ത്യർ 16:13)

1. നിൽ-ക്ക ജാ-ഗ്രം, സ്ഥി-രം, ശ-ക്തം

നീ-തി-യിൻ യു-ദ്ധ-ത്തി-ലായ്‌.

പൗ-രു-ഷ-ത്തിൽ മു-ന്നേ-റു-വിൻ,

വി-ജ-യം കൺ-മു-ന്നി-ലായ്‌.

വൻ ഗി-ദെ-യോ-നാം ക്രി-സ്‌തു-വൊ-ത്തു

നാം മി-ദ്യാൻ പാ-ള-യ ചു-റ്റു-മാം.

പോർ വി-ളി ഉ-ട-നു-യർ-ന്നി-ടും,

വൈ-രി-കൾ ഹാ പൊ-യ്‌പോ-കും.

2. നിൽ-ക്ക ജാ-ഗ്രം, ബോ-ധ-പൂർ-വം,

ആ-ജ്ഞ കാ-ക്കാൻ സ-ജ്ജ-രായ്‌.

സ്വ-ന്ത സ്ഥാ-നം കാ-ത്തെ-ല്ലാ-രും

കർ-ത്ത-ന്നാ-ജ്ഞ പാ-ലി-ക്ക.

യാ-ഹിൻ പ്രീ-തി നേ-ടും മാർ-ഗം നാം

കാൺ-മൂ തൻ ശ്രേ-ഷ്‌ഠ ദൃ-ഷ്ടാ-ന്ത-ത്തിൽ.

സേ-വി-ക്കാം നാം ഏ-ക സൈ-ന്യ-മായ്‌,

ദൈ-വ മാർ-ഗേ വി-ശ്വ-സ്‌തം.

3. നിൽ-ക്ക ജാ-ഗ്രം, ക്ഷ-മ-യോ-ടെ;

യാ-ഹി-ന്നായ്‌ പ്ര-ത്യാ-ശി-ക്കാം.

തൻ ക-രം നി-യ-ന്ത്രി-പ്പെ-ല്ലാം;

താ-ന-മാ-ന്തി-ക്കു-കി-ല്ല.

ഗി-ദെ-യോൻ തൻ സേ-നാം-ഗ-ങ്ങ-ളോ-

ടെ-ന്ന-പോൽ ന-മ്മു-ടെ നാ-യ-കൻ

ചൊ-ല്ലി-ടും നിർ-ദേ-ശ-ങ്ങ-ളെ-ല്ലാം

കാ-ക്കിൻ ദി-വ്യ സ്‌തു-തി-ക്കായ്‌.

4. നിൽ-ക്ക ജാ-ഗ്രം, യോ-ജി-പ്പിൽ നാം

സു-വി-ശേ-ഷം ഘോ-ഷി-ക്കെ.

നാം ദി-വ്യാ-ധി-പ-ത്യ-ക്ര-മം

ശ്ര-ദ്ധി-ക്കു-ക-യാ-വ-ശ്യം.

ദൈ-വ-ഭ-ക്ത-രൊ-ത്താർ-പ്പിൻ: ഇ-താ!

‘യാ-ഹിൻ വാൾ ഗി-ദെ-യോ-ന്റേ-തു-മേ!’

നിൽ-ക്ക-സ്ഥി-രം, ജാ-ഗ്രം, ശ-ക്തം ഹാ!

അ-ന്ത്യ-ത്തോ-ളം പോ-രാ-ടിൻ!