വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എൻ മനമേ, യഹോവയെ വാഴ്‌ത്തുക”

“എൻ മനമേ, യഹോവയെ വാഴ്‌ത്തുക”

ഗീതം 1

“എൻ മനമേ, യഹോ​വയെ വാഴ്‌ത്തുക”

(സങ്കീർത്തനം 103)

1. വാ-ഴ്‌ത്തും ഞാൻ യ-ഹോ-വ-യെ തൻ

വി-ശു-ദ്ധ നാ-മം സ്‌തു-തി-ക്കും ഞാൻ.

ദുഃ-ഖം, നി-ന്ദ സർ-വം നീ-ക്കി,

ലം-ഘ-നം ക്ഷ-മി-ച്ചീ-ടു-ന്നു താൻ.

ക്ഷാ-ന്തി, ദ-യ, കൃ-പ സ-മ്പൂർ-ണം

ത-ന്റെ വർ-ത്ത-ന-ങ്ങ-ളെ-ല്ലാം.

യാ-ഹെ ഭ-യ-ന്നീ-ടു-വോ-രെ-

ല്ലാം കാ-ണും തൻ സ്‌നേ-ഹാർ-ദ്ര-ത.

2. ആർ-ദ്ര-വാ-നാം താ-തൻ ദൈ-വം,

നാം പൊ-ടി-യെ-ന്ന-റി-ഞ്ഞി-ടു-ന്നു.

നാം വ-യൽ പു-ഷ്‌പ-ങ്ങൾ പോ-ലെ

വേ-ഗ-ത്തിൽ വാ-ടി-പ്പോ-യി-ടു-ന്നു.

യാ-ഹി-ന്നാ-ജ്ഞ പാ-ലി-ക്കു-വോർ മേൽ

വർ-ഷി-പ്പ-വൻ സ്‌നേ-ഹ-ദ-യ.

നാം ദി-വ്യാ-ജ്ഞ ഓർ-ക്കു-കിൽ ദി-

വ്യ നീ-തി ന-മ്മെ കാ-ത്തീ-ടും.

3. സ്ഥാ-പി-ച്ചു യ-ഹോ-വ സ്വർ-ഗേ,

തൻ മ-ഹ-ത്താം സിം-ഹാ-സ-ന-ത്തെ.

സർ-വാ-ധീ-ശൻ തൻ പ്ര-ഭാ-വം

സൃ-ഷ്ടി-ക-ളിൽ കാ-ണി-ച്ചി-ടു-ന്നു.

ദൂ-ത-ന്മാ-രേ യാ-ഹി-നെ വാ-ഴ്‌ത്തിൻ,

ഉ-യർ-ത്തിൻ തൻ നാ-മ-വു-മേ.

സൈ-ന്യ-മേ യ-ഹോ-വെ വാ-ഴ്‌ത്തിൻ

എൻ ഉ-ള്ള-മേ യാ-ഹെ വാ-ഴ്‌ത്തിൻ.