ഐക്യത്തിൽ കൂടിവരുന്നു
ഗീതം 65
ഐക്യത്തിൽ കൂടിവരുന്നു
1. അ-ന്യോ-ന്യം സ്‌നേ-ഹി-ച്ചീ-ടും
യോ-ജി-പ്പിൽ വർ-ത്തി-ക്കും,
സോ-ദ-രർ ഐ-ക്യെ പാർ-പ്പ-
തെ-ത്ര സ-ന്തോ-ഷ-മാം.
സീ-യോൻ താഴ്-വ-ര-യെ ന-വ-
പു-ഷ്ടി അ-ണി-യി-ക്കും
ഹെർ-മോൻ മ-ഞ്ഞു പോ-ലു-ള്ളോ-രെ
യാ-ഹ-നു-ഗ്ര-ഹി-ക്കും.
2. ഒ-ത്തു ചേർ-ന്ന-ന്യോ-ന്യം നാം
ന-ന്മ-യ്‌ക്കു-ണർ-ത്തി-ടാം.
ശോ-ഭി-ത പ്ര-ത്യാ-ശ-യെ
പ്ര-ഖ്യാ-പി-ക്കാ-മെ-ങ്ങും.
ത-യ്യാർ ചെ-യ്യാം ഈ ല-ക്ഷ്യേ നാം
യോ-ഗ-ങ്ങൾ-ക്കാ-യെ-ന്നും
സ-ജ്ജ-രാ-യ-ന്യർ-ക്കായ് സ-ത്യം
പ-ങ്കു-വെ-ച്ചീ-ടു-വാൻ.
3. യാ-ഹാം ദൈ-വം വി-ശ്വ-സ്‌തൻ
നി-ശ്ച-യം തൻ മൊ-ഴി.
ഒ-ത്തു ചേർ-ന്നു പ-ഠി-ക്കാം
ആ-ശ-യു-റ-പ്പാ-ക്കാൻ.
സോ-ദ-ര-സ-മാ-ഗ-മം നാം
ഉ-പേ-ക്ഷി-ക്ക-രു-തേ
ദി-വ്യ-നാൾ അ-ടു-ക്കു-ന്തോ-റും
ചേർ-ന്നി-ടാം അ-ധി-കം.