വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ആനന്ദഗീതം

ഒരു ആനന്ദഗീതം

ഗീതം 208

ഒരു ആനന്ദഗീതം

(വെളിപ്പാടു 11:15)

1. കാ-ഹ-ള നാ-ദം. ആ-ന-ന്ദ-ഭേ-രി.

ദൈ-വ സു-തൻ-സിം-ഹാ-സ-ന-സ്ഥ-നായ്‌.

താ-ളം ചി-ല-മ്പു-ന്ന-ങ്കി-കൾ പാ-റു-

ന്നെ-ങ്ങു-മെ ഭൂ-വിൽ കേൾ-പ്പൊ-രാർ-പ്പി-താ:

(കോറസ്‌)

യാ-ഹി-ന്റെ നാ-ളി-താ, (മോ-ദി-ക്ക.)

തൻ വാ-ഴ്‌ച ശാ-ശ്വ-തം. (മോ-ദി-ക്ക.)

ജീ-വി-ക-ളേ-വ-തും (മോ-ദി-ക്ക.)

ദൈ-വ-ത്തെ വാ-ഴ്‌ത്തി-പ്പാ-ടീ-ടാം:

‘ഞ-ങ്ങൾ വി-ധേ-യർ ദേ-വാ നി-ന്നോ-ടും

ക്രി-സ്‌തേ-ശ-നോ-ടും ജീ-വ ര-ക്ഷ-യ്‌ക്കായ്‌.’

2. രാ-ജ്യ-പ്ര-സം-ഗാൽ ക്രി-സ്‌ത്യോ-പ-ദേ-ശാൽ,

യാ-ഹിൻ പ-ക്ഷ-ത്ത-നേ-കർ ചേ-രു-ന്നു.

ഇ-വ-രും പാ-ടു-ന്നാ-ന-ന്ദ-ഗീ-തം,

അ-തി-ന്ന-ല-കൾ ദൂ-ര വ്യാ-പ-കം!

(കോറസ്‌)

3. ദൈ-വ-ജ-ന-മാം സോ-ദ-ര-രോ-ടു

സ-ഹ-ജ-സ്‌നേ-ഹ-പൂർ-വം വർ-ത്തി-ക്കാം.

ന-മ്മു-ടെ ഗീ-തം യാ-ഹി-നു സ്‌തു-തി

ഏ-റ്റി-ട-ട്ടെ-താൻ ശ്രേ-ഷ്‌ഠ നാ-ഥ-നാം.

(കോറസ്‌)