വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ജയഗീതം

ഒരു ജയഗീതം

ഗീതം 171

ഒരു ജയഗീതം

(പുറപ്പാടു 15:1)

1. ‘പാ-ടാം യാ-ഹി-ന്നായ്‌. താൻ ശ്രേ-ഷ്‌ഠ-മ-ഹോ-ന്ന-ത-നായ്‌ വാ-ഴ്‌കെ.

അ-ശ്വാ-രൂ-ഢ-നെ-യോ സ-മു-ദ്രേ എ-റി-ഞ്ഞു താൻ.

യാ-ഹെൻ ബ-ല, ശ-ക്തി ഹാ, എൻ ര-ക്ഷ-യ-വ-ന്നി-ലാ-കെ

എൻ ദൈ-വം താൻ; വാ-ഴ്‌ത്തു-ന്നേ-ന-വ-നെ.

ഫ-റ-വോൻ തൻ ര-ഥ-പ-ട-ജ്ജ-ന-ത്തെ താൻ വാ-രി-ധി-യി-ലെ-റി-ഞ്ഞു.

യ-ഹോ-വേ നിൻ വ-ലം-ഭു-ജം ശ-ക്തി പ്ര-ഭാ-വം തെ-ളി-യി-പ്പൂ.’

2. പാ-ടി ഇ-സ്രാ-യേൽ. യാ-ഹാം ദൈ-വം താൻ ഏ-കി വി-ജ-യം.

ജ-യ-ങ്ങൾ നാം കാൺ-മു ജീ-വ-കാ-ല-മി-ന്നു-മെ.

വാ-ണീ-ടു-ന്നു ക്രി-സ്‌തേ-ശു, സാ-ത്താൻ ക്ര-മം ത-ക-രു-ന്നു.

മോ-ച-ന-മായ്‌, നാ-മെ-ന്താ-ന-ന്ദി-പ്പൂ!

സർ-പ്പ സാ-ത്താൻ ത-ന്റെ ദു-ഷ്ട ദൂ-ത-സേ-ന പാ-രി-തിൽ നി-പ-തി-ച്ചു.

ദൈ-വ-ത്തിൻ കു-ഞ്ഞാ-ടോ ജ-യ-മാർ-ഗേ. പാ-രി-ന്നി-രു-ട്ടൊ-ഴി-ഞ്ഞു.

3. യാ-ഹി-നെ വാ-ഴ്‌ത്തിൻ. ശ-ക്തി മ-ഹ-ത്ത്വ-ങ്ങ-ള-വ-ന-ല്ലോ.

തൻ രാ-ജ്യം സു-സ-ജ്ജം അ-ന്ത്യ പ്ര-ഹ-ര-ത്തി-നായ്‌.

ആർ-പ്പിൻ സ്‌തു-തി ന-ന്ദി ചൊൽ കു-ഞ്ഞാ-ടി-നും ദൈ-വ-ത്തി-നും.

മോ-ദി-തർ നാം ഇ-ന്നു ജീ-വി-പ്പ-തിൽ,

യാ-ഹാം ദൈ-വ-ത്തി-നും തി-രു-മി-ശി-ഹാ-യ്‌ക്കും ഏ-കും ന-ന്ദി എ-പ്പോ-ഴും.

അ-വ-രെ മാ-ത്രം നോ-ക്കും ര-ക്ഷാർ-ഥം. ജ-യ-ഗീ-തം ധ്വ-നി-ക്കും!