വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഓരോ ദിനവും യഹോവയോടു പ്രാർഥിക്കുക

ഓരോ ദിനവും യഹോവയോടു പ്രാർഥിക്കുക

ഗീതം 161

ഓരോ ദിനവും യഹോവയോടു പ്രാർഥിക്കുക

(1 തെസ്സലൊനീക്യർ 5:17)

1. യാ-ഹി-ന്നോ-ടു പ്രാർ-ഥി-പ്പിൻ കേൾ-ക്കും താൻ.

നാ-മ-ജ-ന-ത്തി-ന്നി-തു പ-ദ-വി.

സ്വാ-ത-ന്ത്ര്യം ത-ന്നോ-ടു നാം കാ-ട്ടി-ടും.

യാ-ചി-ക്കേ-ണ്ടും താ-തൻ ന-മ്മൾ-ക്ക-വൻ,

യാ-ഹി-ന്നോ-ടു പ്രാർ-ഥി-പ്പിൻ.

2. യാ-ഹി-ന്നോ-ടു പ്രാർ-ഥി-പ്പിൻ നി-ത്യേ-ന.

നാം ക്ഷ-മി-ക്കും-പോൽ ക്ഷ-മ യാ-ചി-പ്പിൻ.

നാം പ-രീ-ക്ഷെ ദൈ-വ-തു-ണ തേ-ടും;

ത-ന്റെ കാ-വ-ലിൽ നിർ-ഭ-യർ ന-മ്മൾ,

യാ-ഹി-ന്നോ-ടു പ്രാർ-ഥി-പ്പിൻ.

3. യാ-ഹി-ന്നോ-ടു പ്രാർ-ഥി-പ്പിൻ ദുഃ-ഖി-തർ.

ഉ-ള്ളം അ-വ-നോ-ട-റി-യി-ച്ചി-ടാം,

ത-ന്നി-ലി-റ-ക്കാം ഉത്‌-ക-ണ്‌ഠ-യെ-ല്ലാം,

ഈ അ-നു-ഗ്ര-ഹം ന-മു-ക്ക-രു-ളി.

യാ-ഹി-ന്നോ-ടു പ്രാർ-ഥി-പ്പിൻ.

4. യാ-ഹി-ന്നോ-ടു പ്രാർ-ഥി-പ്പിൻ ന-ന്ദി-യിൽ.

സ്‌തോ-ത്ര സ്‌തു-തി നൂ-ന-മേ-ക-വ-ന്നായ്‌.

നാം ഹൃ-ദ-യാ ഭാ-ഷി-ക്ക-വ-നോ-ട്‌,

നാം ത-ഥാ തൻ ന-ന്മ-യെ ക-ണ്ടി-ടും.

യാ-ഹി-ന്നോ-ടു പ്രാർ-ഥി-പ്പിൻ.