“കവിയുന്ന ദൈവസമാധാനം”
ഗീതം 178
“കവിയുന്ന ദൈവസമാധാനം”
1. ശ്രേ-ഷ്‌ഠം ദി-വ്യ-ശാ-ന്തി.
സം-ഘർ-ഷാ-ശ-ങ്ക-ക-ളെ
ശ-ക്തം നീ-ക്കി ന-മ്മിൽ ശാ-ന്ത-
ത നി-വ-സി-പ്പി-ക്കു-ന്നു.
കാ-ക്കും മ-ന-സ്സി-നെ
ഉ-ള്ളം ചാ-യ്‌ക്കും ദൈ-വ-ത്തിൽ,
ന-മ്മെ സ്ഥി-ര, സ-ജ്ജ-രാ-യി
നിർ-ത്തും രാ-ജ്യ പ-ക്ഷ-ത്ത്.
2. ഉൽ-ക്ക-ണ്‌ഠാ വ്യ-ഥ-കൾ
ന-ര-രെ മ-ഥി-ക്കു-ന്നു.
വർ-ധി-ച്ച-വ ഭ്രാ-ന്ത-രും ക്രു-
ദ്ധ-രു-മാ-ക്കും മർ-ത്യ-രെ.
ദുഃ-ഖാർ-ത്ത-ര-ല്ല നാം
മ-റ-ക്കി-ല്ല ദൈ-വ-ത്തെ.
ദുഃ-ഖി-ക്കേ-ണ്ട ശാ-ന്തി-യേ-കും
ദി-വ്യ-പ്രീ-തി ര-ക്ഷ-കൾ.
3. യാ-ഹിൽ ആ-ശ്ര-യി-ക്കാം.
മു-ട്ടു തീർ-ത്തീ-ടു-മ-വൻ.
ഹാ നിർ-വ്യാ-ജൻ, വൻ-കൃ-പാർ-ദ്രൻ,
മൃ-ത്യു-വോ-ളം ന-യി-ക്കും.
തൻ ശാ-ന്തി മ-ഞ്ഞു-പോൽ,
സ-മൃ-ദ്ധാ-ന-ന്ദ-മേ-കും.
നാം ദൈ-വേ-ഷ്ടം ചെ-യ്‌കെ നേ-ടും
ദൈ-വ-ത്തിൻ അ-നു-ഗ്ര-ഹം.