ക്രിസ്‌തീയ സമർപ്പണം
ഗീതം 13
ക്രിസ്‌തീയ സമർപ്പണം
1. ഗാം-ഭീ-ര്യ-മേ-റും പ്ര-പ-ഞ്ചം
യ-ഹോ-വ സൃ-ഷ്ടി-ക്കെ,
ഭൂ-വാ-നം തൃ-ക്കൈ-വേ-ല-യായ്
തൻ സ്വ-ന്ത-മ-ല്ല-യോ.
താൻ ജീ-വ-ശ്വാ-സം പ-കർ-ന്നു
കാ-ട്ടി തൻ സൃ-ഷ്ടി-യെ
തൻ സ്വ-ന്ത-മാം സർ-വ-തിൻ സ്‌തു-തി,
ആ-രാ-ധ-നാ യോ-ഗ്യ-ന്നായ്.
2. പ്രാ-ചീ-ന ജാ-തി ഇ-സ്രാ-യേൽ,
സീ-നാ-യി-ങ്കൽ ചൊ-ല്ലി:
‘യ-ഹോ-വ തൻ പ്ര-മാ-ണം മോ-
ദാൽ ഞ-ങ്ങൾ കാ-ത്തീ-ടാം.’
അ-വർ-ക്കു വ-ല്ല-ഭ-ന-വൻ;
ആ-ഴി-യിൽ ര-ക്ഷി-ക്കെ,
സ-മർ-പ്പി-ത ജ-ന-മാ-യെ-ന്നും
നിൽ-ക്കേ-ണ്ടി-യി-രു-ന്ന-വർ.
3. സ്‌നാ-നം ചെ-യ്‌തേ-ശു ജ-ല-ത്തിൽ
നീ-തി നി-വർ-ത്തി-പ്പാൻ,
ദൈ-വേ-ഷ്ടം ചെ-യ്‌വാ-നായ് സ്വ-യം
അർ-പ്പി-ച്ചു വി-നീ-തം.
ദി-വ്യാ-ഭി-ഷി-ക്ത സു-ത-നായ്
യോർ-ദ്ദാ-ങ്കൽ നി-ന്ന-വൻ,
വി-ശ്വ-സ്‌ത-മായ് സേ-വ ചെ-യ്‌തി-ടാൻ
ദൈ-വ-ത്തിൻ നി-യു-ക്ത-നായ്.
4. ഞ-ങ്ങൾ വ-രു-ന്നു യ-ഹോ-വേ,
നിൻ നാ-മ സ്‌തു-തി-ക്കായ്.
സ്വ-ത്യാ-ഗം ചെ-യ്‌തു താ-ഴ്‌മ-യോ-
ടർ-പ്പി-പ്പൂ ജീ-വി-തം.
നീ ഏ-ക-ജാ-ത-നെ നൽ-കി,
മ-റു-വി-ല-യേ-കാൻ.
മ-രി-ക്കി-ലും ജീ-വി-ച്ചീ-ടി-ലും,
നി-ന്ന-ടി-മ-കൾ ഞ-ങ്ങൾ.