വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തു നമ്മുടെ മാതൃക

ക്രിസ്‌തു നമ്മുടെ മാതൃക

ഗീതം 205

ക്രിസ്‌തു നമ്മുടെ മാതൃക

(1 പത്രൊസ്‌ 2:21)

1. എ-ത്ര സ്‌നേ-ഹ, ന-ന്മ, കാ-ണി-ച്ചു യ-ഹോ-വ,

അ-യ-യ്‌ക്കെ ജാ-ത-നെ പാ-രിൽ.

ക്രി-സ്‌തു മ-നു-ഷ്യർ-ക്കായ്‌ സ്വർ-ഗീ-യ അ-പ്പ-മായ്‌,

നാം നി-ത്യ-ജീ-വൻ പ്രാ-പി-പ്പാൻ.

2. നാം പ്രാർ-ഥി-ക്കേ-ണ്ട-തോ ക്രി-സ്‌തു ചൊ-ല്ലി: ‘താ-താ

വി-ശു-ദ്ധ-മാ-ക നിൻ നാ-മം.

നിൻ രാ-ജ്യം വ-ന്നു നിൻ ഇ-ഷ്ടം ഭൂ-വിൽ ചെ-യ്‌ക.

അ-ന്ന-ന്ന-പ്പ-വും നൽ-ക നീ.’

3. ഏ-കി ദി-വ്യ സ-ത്യം ഏ-വം രാ-ജ്യാ-ശ്വാ-സം

തൻ ദൂ-തു കേ-ട്ട-വർ-ക്കെ-ല്ലാം.

മ-ര-ത്തിൽ മ-രി-ച്ചു മർ-ത്യ-നെ മോ-ചി-ക്കാൻ,

വ-ച-നം നി-വർ-ത്തി-പ്പാ-നും.

4. തൻ മ-ഹാ-യാ-ഗം നാം വി-ല-മ-തി-ച്ചെ-ന്നാൽ,

ത-ന്ന-ജ-മെ-ന്നു കാ-ണി-ക്കും.

നി-റ-യ്‌ക്കാം ന-മ്മു-ടെ നാൾ ദൈ-വ-സ്‌തു-തി-യാൽ.

അ-പ്പോൾ ഫ-ലം നാം കൊ-യ്‌തി-ടും.