“ഗിലെയാദിൻ സുഗന്ധതൈലം”
ഗീതം 182
“ഗിലെയാദിൻ സുഗന്ധതൈലം”
1. നാം കേൾ-പ്പു ഗി-ലെ-യാ-ദ്യ തൈ-
ല-ത്തെ വ-ച-ന-ത്തിൽ.
അ-തേ-കും ഹൃ-ത്തിൻ സാ-ന്ത്വ-നം
ദുഃ-ഖ-മ-ക-റ്റി-ടും.
ക-ഠി-ന-മാം പ-രീ-ക്ഷ-യിൽ
ആ-ഴ-ക-ഷ്ട-ങ്ങ-ളിൽ,
പ്രി-യർ മ-രി-ക്കും ദുഃ-ഖ-ത്തി-
ലും ശാ-ന്തി-യേ-കു-ന്നു.
2. ദൈ-വം സ്‌നേ-ഹം, ജ്ഞാ-നി, ശ-ക്തൻ,
സ-ത്യ-വാ-നെ-ന്നോർ-ക്ക
താ-ന-യ-യ്‌ക്കും സർ-വ-സ്വ-വും
ന-ന്മ-യായ് ഭ-വി-പ്പൂ.
നാം സാ-ന്ത്വ-ന-ത്തി-നായ് ദൈ-വ-
ത്തോ-ടു-റ്റു പ്രാർ-ഥി-ക്കാം
നിൻ ഉ-ള്ളം പ-കർ-ന്നൊ-ന്നും മ-
റ-യ്‌ക്കാ-ത-റി-യി-ക്ക.
3. വ-ച-ന-ത്തി-ലെ-ഴു-തി സാ-
ന്ത്വ-ന-പ്ര-ത്യാ-ശ-യ്‌ക്കായ്,
നാ-ളേ-റെ-മു-മ്പു-ണ്ടാ-യ കാ-
ര്യ-ങ്ങ-ളെ-ന്നോർ-ത്തി-ടാം.
പ-ക്വ-ത-യു-ള്ള സോ-ദ-രർ
നാം സ-ഹി-ച്ചു നിൽ-പ്പാൻ
സ്‌നേ-ഹാ-ലേ-കും സ-ഹാ-യം നീ
വി-നീ-തം കൈ-ക്കൊ-ള്ളാം.
4. അ-നേ-കർ നി-ന്നെ-പ്പോൽ ത-കർ-
ന്നോ-രും നൈർ-മ-ല്യ-ത്തിൻ
പ-രീ-ക്ഷ-യേൽ-ക്കു-ന്നോ-രെ-ന്നും
നീ ചി-ന്തി-ച്ചി-ട്ടു-ണ്ടോ?
അ-വർ-ക്കാ-ശ്വാ-സ-മേ-കി ദീ-
പ്‌ത-മാ-ക്കിൻ ഹൃ-ത്ത-ങ്ങൾ.
ഗി-ലെ-യാ-ദ്യ തൈ-ല-ത്തിൻ ശ-
ക്തി ഏ-വ-മ-റി-യും.