വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചുരുളഴിയുന്ന ദൈവത്തിന്റെ “നിത്യോദ്ദേശ്യം”

ചുരുളഴിയുന്ന ദൈവത്തിന്റെ “നിത്യോദ്ദേശ്യം”

ഗീതം 99

ചുരുളഴിയുന്ന ദൈവത്തിന്റെ “നിത്യോദ്ദേശ്യം”

(എഫെസ്യർ 3:​11, NW)

1. സ്വ-സ്ഥാ-നം കാ-ത്തെ-ല്ലാ-രും

അ-ഭി-ഗ-മി-ച്ചി-ടാം.

ഭൂ-വി-ലെ ദാ-സ-രിൻ വേ-ഗം

യ-ഹോ-വ സ്ഥാ-പി-പ്പു.

സ്ഥാ-പി-ച്ചാ-രാ-ധ-ന താൻ

കാ-ത്തു തൻ മൊ-ഴി-യും.

വൻ പു-രു-ഷാ-രം പ്ര-ത്യ-ക്ഷം

തൻ ഹി-തം ചെ-യ്‌വാ-നായ്‌.

2. യാ-ഹാം സർ-വാ-ധീ-ശൻ താൻ

ഏ-കു-ന്നു ജീ-വാ-ശ.

ഭീ-തി-ദ-മാ-മി-രു-ട്ടിൽ നാം

പ-ര-തു-കി-ല്ലി-നീം.

സ്വ-സ്ഥ മ-നു-ഷ്യ-വാ-സം

ത-ന്റെ നി-ത്യോ-ദ്ദേ-ശ്യം.

തൻ സു-തൻ ഭൂ-വിൽ വാ-ഴു-മ്പോൾ

നി-ല-യ്‌ക്കും യു-ദ്ധ-ങ്ങൾ.

3. ദൈ-വം ദി-വ്യോ-ദ്ദേ-ശ്യ-ത്തിൻ

മു-ദ്ര-യ-ഴി-ക്കു-മ്പോൾ

ജീ-വ-ന്റെ മാർ-ഗേ പോ-യീ-ടാം

ഉ-ണർ-വോ-ടെ-ന്നും നാം.

യാ-ഹിൻ മ-ഹൽ ഉ-ദ്ദേ-ശ്യം

വി-ജ-യം പ്രാ-പി-ക്കും.

ജ്ഞാ-ന-ത്തിൽ നാം മു-ന്നേ-റി-ടാം

തൻ നാ-മം വാ-ഴ്‌ത്തീ-ടാം.