‘ജനതകളേ, നിങ്ങൾ ആനന്ദിപ്പിൻ’!
ഗീതം 14
‘ജനതകളേ, നിങ്ങൾ ആനന്ദിപ്പിൻ’!
1. ആ-ന-ന്ദി-പ്പിൻ തൻ ജ-ന-മൊ-ത്ത്!
രാ-ജ്യം സ-മീ-പ-മായ്.
സീ-യോ-നി-ലേ-ശു ഭ-രി-ക്കു-ന്നു;
മോ-ദി-ക്ക ദേ-ശ-ങ്ങൾ!
ജാ-തി-കൾ-ക്കേ-ഴു-കാ-ലം തീർ-ന്നു;
രാ-ജാ-ക്കൾ നാൾ പൊ-യ്‌പോയ്.
ആ-ന-ന്ദി-പ്പിൻ തൻ ജ-ന-മൊ-ത്ത്!
യാ-ഹിൻ രാ-ജൻ വാ-ഴും.
2. ആ-ന-ന്ദി-പ്പിൻ തൻ ജ-ന-മൊ-ത്ത്!
ഈ ക്ര-മം നീ-ങ്ങു-ന്നു.
അർ-മ-ഗെ-ദോൻ യു-ദ്ധം സ-മീ-പം;
നി-ന-പ്പ-തിൽ പ-രം.
സ-മാ-ധാ-ന-പ്ര-ഭു-വെ വി-ട്ടു
മ്ലേ-ച്ഛ-ത്തെ വാ-ഴ്‌ത്തു-മ്പോൾ,
നാ-മോ മോ-ദാൽ പ്ര-ഭു-വെ വാ-ഴ്‌ത്തും;
തൻ വാ-ഴ്‌ച വർ-ധി-ക്കും.
3. ആ-ന-ന്ദി-പ്പിൻ തൻ ജ-ന-മൊ-ത്ത്!
വീ-ടു-തോ-റും ചൊൽ-ക,
പ്ര-സം-ഗി-ക്ക യാ-ഹിൻ രാ-ജ്യ-ത്തെ;
ക-ടൽ ക-ര-തോ-റും
വാ-ണീ-ടും ക്രി-സ്‌തു ജ്ഞാ-ന-ത്തോ-ടെ;
സ്‌നേ-ഹ നീ-തി-യി-ലും.
ആ-ന-ന്ദി-പ്പിൻ തൻ-ജ-ന-മൊ-ത്ത്!
സേ-വി-പ്പിൻ ദൈ-വ-ത്തെ.