വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ജ്ഞാനം സൗമ്യരോടൊത്താകുന്നു’

‘ജ്ഞാനം സൗമ്യരോടൊത്താകുന്നു’

ഗീതം 73

‘ജ്ഞാനം സൗമ്യരോടൊത്താകുന്നു’

(സദൃശവാക്യങ്ങൾ 11:​2, NW)

1. യാ-ഹോ-ടൊ-പ്പം ന-ട-ന്നി-ടാൻ,

വി-ന-യം നാം ധ-രി-ക്കേ-ണ്ടു.

മ-ഹാ-ദൈ-വ-ത്തിൻ മു-മ്പിൽ എ-

ന്ത-ഗ-ണ്യർ നാം എ-ന്നോർ-ത്തി-ടാം.

2. കൊ-ള്ളാ-ത്ത ദാ-സർ നാ-മെ-ന്നു

പാ-പി-കൾ നാം അ-റി-യു-ന്നു.

വി-ന-യം നാം കാ-ട്ടി-ടു-കിൽ,

എ-ന്താ-ശി-ഷം നാം പ്രാ-പി-ക്കും!

3. ചെ-റി-യോ-രായ്‌ വർ-ത്തി-ച്ചി-ടാൻ

കർ-ത്തൻ പ-ഠി-പ്പി-ച്ചു ന-മ്മെ.

അ-ഹ-ന്ത-യാൽ നാം ചീർ-ക്കു-കിൽ

കർ-ത്താ-വി-ന്നാ-ജ്ഞ കേൾ-ക്കില്ല.

4. ഭ-യ-പ്പാ-ടോ-ടെ സേ-വി-ക്കാം,

യാ-ഹി-ന്നെ നാം സ്‌നേ-ഹി-ക്ക-യാൽ,

വി-നീ-തം നാം ച-രി-പ്പ-തോ,

ദൈ-വിക ശ്രേ-ഷ്‌ഠ ജ്ഞാ-ന-മാം.