ഞങ്ങളുടെ കൂടിവരവിനെ അനുഗ്രഹിക്ക
ഗീതം 28
ഞങ്ങളുടെ കൂടിവരവിനെ അനുഗ്രഹിക്ക
1. യാ-ഹേ, ഞ-ങ്ങൾ ഒ-ന്നി-ക്കു-മ്പോൾ
യാ-ചി-പ്പൂ നി-ന്നാ-ശി-ഷം.
ന-ന്ദി-പൂർ-വം തേ-ടു-ന്നു നിൻ
ആ-ത്മ സാ-ന്നി-ധ്യ-ത്തി-ന്നായ്.
2. ഗ്ര-ഹി-ക്കു-ന്നാ-ത്മീ-യാ-വ-ശ്യം;
നിൻ വ-ച-നാൽ നി-റ-യ്‌ക്ക.
സാ-ക്ഷ്യ-പ്രാ-പ്‌തി ഏ-കി ഹൃ-ത്തിൽ
സ്‌നേ-ഹം നി-റ-യ്‌ക്കേ-ണ-മേ.
3. ചേർ-ന്നീ-ടു-ന്നാ-രാ-ധ-ന-യ്‌ക്കായ്;
തേ-ടു-ന്നു വി-ശു-ദ്ധി-യും.
നി-ന്നെ-യേ-റെ അ-റി-ഞ്ഞെ-ന്നും
താ-ഴ്‌മ-യോ-ടി-രി-പ്പാ-നായ്.
4. പ്രി-യ താ-താ ഏ-കീ-ട-ണേ
അ-നു-ഗ്ര-ഹൈ-ക്യ-ശാ-ന്തി.
വാ-ഞ്‌ഛി-പ്പൂ നി-ന്നെ സേ-വി-ച്ചു
നി-ന്ന-ധീ-ശ-ത്വം വാ-ഴ്‌ത്താൻ.