വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഞാൻ യഹോവയാകുന്നു!’

‘ഞാൻ യഹോവയാകുന്നു!’

ഗീതം 61

‘ഞാൻ യഹോവയാകുന്നു!’

(യെശയ്യാവു 42:8)

1. ജാ-തീ-യ സാ-മ്രാ-ജ്യാ-ധി-പ-ന്മാർ

അ-ത്യു-ന്ന-ത-നാം യാ-ഹി-ന്റെ

സർ-വാ-ധീ-ശ-ത്വം മ-തി-ക്കാ-ത-വ-ന്റെ

വൻ ശ-ക്തി-യെ മ-റു-ത്തീ-ടു-ന്നു.

ആർ ത-കർ-ത്ത-വ-രിൻ വൻ സ-ന്നാ-ഹ-ത്തെ,

അ-വർ നി-ന്ദ്യം ഒ-ടു-ങ്ങി-ടു-വോ-ളം?

ആർ നി-ശ്ശ-ബ്ദ-മാ-ക്കി അ-വർ വീ-മ്പെ-ല്ലാം,

സ്വ-ജ-ന-ത്തിൻ ജ-യ ദാ-താ-വു-മാർ?

(കോറസ്‌)

കർ-ത്താ-വു ഞാൻ; അ-ന-ന്യ-ന-ല്ലോ.

കർ-ത്താ-വു ഞാൻ; യ-ഹോ-വ എൻ നാ-മം

എൻ രാ-ജ-നെ വാ-ഴി-ച്ചെൻ പർ-വ-തേ ഞാൻ;

വ-ന്ദി-പ്പിൻ ഹാ! എൻ സു-തൻ വാ-ഴു-ന്നു.

2. യാ-ഹിൻ സു-ത-ന്നെ-തി-രെ ഭൂ-വിൽ

സം-ഘം ചേ-രു-ന്നു ശ-ക്തി-കൾ!

പാ-രിൽ ഏ-ഴ-കൾ ഹാ നൊ-ന്തു കേ-ഴു-മ്പോൾ

ഭീ-തി ഗ്ര-സി-ച്ചി-ടും ശ-ക്ത-രെ.

മർ-ദ-ക-ന്റെ നു-കം അ-ഴി-ച്ചീ ഭൂ-വിൽ,

സൗ-മ്യർ-ക്കായ്‌ വി-മു-ക്തി-യേ-കു-ന്നോ-നാർ?

ആർ നീ-തി-യി-ല-വ-രെ വ-സി-പ്പി-ക്കും

ദുഃ-ഖം മോ-ദ-മായ്‌ മാ-റ്റു-വോ-നു-മാർ?

(കോറസ്‌)