വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദയയുടെ ശക്തി

ദയയുടെ ശക്തി

ഗീതം 66

ദയയുടെ ശക്തി

(റോമർ 2:4)

1.പ-തി-ത മർ-ത്യ-രോ-ടു സ്‌നേ-

ഹ-ദ-യ കാ-ട്ടി-ടും

ദൈ-വ-ത്തോ-ടെ-ത്ര-യേ-റെ-യായ്‌

കാ-ട്ടേ-ണ്ടു ന-ന്ദി നാം.

ശ-ക്ത-പ്ര-ഭാ-വ-നെ-ങ്കി-ലും

ക-രു-തി-ടു-ന്ന-തീ-വം താൻ.

ന-മ്മെ ത-ന്നോ-ടു ചേർ-ത്ത-വൻ

വി-ശ്വ-സ്‌ത-രാ-ക്കീ-ടും.

2. ശാ-ന്ത സൗ-മ്യ-നേ-ശു നി-ത്യം

സ-ത്യം പ-ഠി-പ്പി-ക്കെ,

താ-ണോ-രിൽ ദ-യ, ക്ഷീ-ണ-രിൽ

ശ്ര-ദ്ധ നൽ-കി-യ-വൻ.

തൻ സൗ-മ്യ-സ്‌നേ-ഹ പാ-ഠ-ങ്ങൾ

ക്ഷീ-ണർ-ക്കു-ത്സാ-ഹ-ദാ-യ-കം,

യാ-ഹോ-ടു പാ-പ-പൂർ-ണ-രെ

ഹൃ-ദ്യാ തി-രി-ച്ച-വൻ.

3. ക്രി-സ്‌തു-വും ദൈ-വ-വും പോ-ലായ്‌

രാ-ജ്യാ-ശി-ഷം നേ-ടാൻ

ദ-യാ-ഫ-ലം വ-ളർ-ത്തു-വാൻ

ദൈ-വ വാ-ക്യം ചൊൽ-വൂ.

വി-ഷ-മ-സ-ന്ധി നേ-രി-ടിൽ,

അ-സ്വ-സ്ഥ-ത-കൾ പോ-ക്കു-വാൻ,

മൃ-ദു-ല ദ-യ പ-ഥ്യ-മെ-

ന്നു ക-ണ്ടെ-ത്തീ-ടും നാം.

4. ക്രി-സ്‌തീ-യ ദ-യ-യ്‌ക്കു-ള്ള നി-

ത്യ മ-ഹൽ ശ-ക്തി-യെ,

ശു-ശ്രൂ-ഷ-കർ മ-തി-ക്കു-മ്പോൾ

എ-ത്ര ന-ന്മ ചെ-യ്യാം.

അ-നു-ഗൃ-ഹീ-തർ വാ-ങ്ങു-വോർ,

ഏ-കു-വോ-ര-തി-ലേ-റെ-യും

ജീ-വ-പാ-ല-കൻ ദൈ-വ-ത്തെ

ദ-യ-യാൽ സ്‌തു-തി-ക്കും.