ദിവ്യക്ഷമയ്‌ക്കായ് കൃതജ്ഞത
ഗീതം 81
ദിവ്യക്ഷമയ്‌ക്കായ് കൃതജ്ഞത
1. യാ-ഹേ നിൻ ശ്രേ-ഷ്‌ഠ-മാം ശ-ക്തി
നിർ-മി-ച്ചെ-ല്ലാം മ-നോ-ജ്ഞ-മായ്.
ഭൂ-വി-ലും വാ-നി-ലു-മു-ള്ള
സർ-വ-തും സാ-ക്ഷ്യം നൽ-കു-ന്നു.
നീ-തി-സ-ത്യ-സ്‌നേ-ഹി-കൾ-ക്കോ
സൗ-ന്ദ-ര്യം മോ-ദം നൽ-കി-ലും.
നിൻ സർ-വാ-ധീ-ശ-ത്വ ജ-യം
ഏ-റെ മ-നോ-ജ്ഞ-മായ് കാൺ-മൂ.
2. നീ-തി-ക്കായ് നി-ന്റെ തീ-ക്ഷ്‌ണ-ത
ദു-ഷ്ട-ത-യൊ-ടു-ക്കി-യേ-നെ,
ഞ-ങ്ങൾ-ക്കു ര-ക്ഷ നൽ-കീ-ടാൻ
നാ-ശ ശ-ക്തി നീ ത-ടു-ത്തു.
നിൻ നാ-മ വാ-ഹ-കർ പാ-ടും
ന-ന്ദി സ്‌തു-തി നിൻ ക്ഷ-മ-യ്‌ക്കായ്.
കാം-ക്ഷി-പ്പൂ ഞ-ങ്ങൾ കാ-ണ്മാ-നായ്
നിൻ സർ-വാ-ധീ-ശ-ത്വ ജ-യം.
3. നിൻ ക്ഷ-മ വ്യർ-ഥ-മാ-ക്കാ-തെ
രാ-ജ്യ-പ്ര-സം-ഗം ചെ-യ്‌തി-ടും.
വ-ച-ന-ത്തിൽ പ്ര-ശോ-ഭി-ക്കും,
ദി-വ്യ-ഗു-ണ-ങ്ങൾ കാ-ണി-ക്കും.
ഏ-വ-രും ര-ക്ഷ പ്രാ-പി-പ്പാൻ
പാ-ത തെ-ളി-ക്കാൻ തു-ണ-യ്‌ക്ക.
കാ-ണ-ട്ട-വർ മ-നോ-ജ്ഞ-മാം
നിൻ ജ-യ-സർ-വാ-ധീ-ശ-ത്വം.