വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദിവ്യാധിപത്യക്രമത്തിന്‌ വിശ്വസ്‌തമായി കീഴ്‌പെടൽ

ദിവ്യാധിപത്യക്രമത്തിന്‌ വിശ്വസ്‌തമായി കീഴ്‌പെടൽ

ഗീതം 8

ദിവ്യാധിപത്യക്രമത്തിന്‌ വിശ്വസ്‌തമായി കീഴ്‌പെടൽ

(1 കൊരിന്ത്യർ 14:⁠33)

1. യാ-ഹിൻ ജ-നം ശ്രേ-ഷ്‌ഠ രാ-ജ്യ സ-ത്യ-ങ്ങൾ

ഭൂ-വി-ലാ-ക-മാ-നം ഘോ-ഷി-ച്ചി-ടു-മ്പോൾ,

ദി-വ്യാ-ധി-പ-ത്യ-ത്തിൻ ക്ര-മം കാ-ത്ത-വർ

ഐ-ക്യ-ത്തിൽ വി-ശ്വ-സ്‌ത-രായ്‌ നി-ന്നീ-ടേ-ണം.

(കോറസ്‌)

ബാ-ധ്യ-സ്ഥ-ര-ല്ലോ നാം ദൈ-വ-ത്തി-ന്ന-

ധീ-ന-രായ്‌ നി-ന്നീ-ടാൻ.

വാൽ-സ-ല്യ-പൂർ-വം താൻ ര-ക്ഷ-യേ-കും.

നിൽ-ക്ക നാം വി-ശ്വ-സ്‌ത-രായ്‌.

2. യേ-ശു നാ-യ-കൻ സർ-വാ-ധി-കൃ-ത-നായ്‌,

സ്വ-ന്ത-യോ-ദ്ധാ-ക്കൾ-ക്ക-ഭ്യാ-സ-മേ-കു-ന്നു.

ഈ യു-ദ്ധ-മാ-ത്മീ-യം ആ-ക-യാൽ ന-മ്മൾ

ഏ-ക സം-ഘ-മായ്‌ ചേർ-ന്നൊ-ത്തു പോ-രാ-ടാം.

(കോറസ്‌)

3. ന-മ്മെ ക്രി-സ്‌തൻ മാർ-ഗേ നി-ത്യം ന-യി-ക്കാൻ

ആ-ത്മാ-വും ‘ഗൃ-ഹ കാ-ര്യ-സ്ഥ’-നു-മു-ണ്ട്‌.

സു-സ്ഥി-രം നാം ദൈ-വ-പ്രീ-തി തേ-ടി-ടാം,

ഘോ-ഷി-ക്കാം വി-ശ്വ-സ്‌തം ദി-വ്യ തീർ-പ്പെ-ല്ലാം.

(കോറസ്‌)