ദിവ്യാധിപത്യത്തിന്റെ വർധന
ഗീതം 53
ദിവ്യാധിപത്യത്തിന്റെ വർധന
1. വാ-ഴ്‌ത്തെ-ന്നും വർ-ധി-ക്കും ദി-വ്യാ-ധി-പ-ത്യം!
അ-ത്ഭു-ത-വി-കാ-സം പ്രാ-പി-ക്കു-ന്നു.
സ്‌തോ-ത്രം യ-ഹോ-വ-യ്‌ക്കു നിർ-ത്താ-തെ പാ-ടും,
തൻ മു-ഖ-ശോ-ഭ-യിൽ ന-ട-ക്കു-ന്നോർ.
മുൻ-പു വി-നീ-ത-മാം പ്രാ-രം-ഭം ക-ണ്ടു
ര-ക്ഷ-കൻ താ-ഴ്‌ച-യിൽ ന-ട-ന്ന-പ്പോൾ.
ശേ-ഷി-പ്പോ-ടൊ-ത്തൊ-രു വൻ പു-രു-ഷാ-രം
വാ-ഴ്‌ത്തു-ന്നു ദൈ-വ-വ-ല-ത്തു-ള്ളോ-നെ.
2. ന്യാ-യാ-സ-ന-സ്ഥ-നായ് വാ-ഴു-ന്നു ക്രി-സ്‌തു;
ജാ-തി-കൾ കൂ-ടു-ന്ന-വ-ന്റെ മു-ന്നിൽ.
ദൈ-വാ-ധീ-ശ-ത്വം സം-സ്ഥാ-പി-ക്കും വേ-ഗം,
ശ-ത്രു-ക്ക-ളെ-യെ-ല്ലാം നി-ഗ്ര-ഹി-ച്ച്.
ആ-ശ്ച-ര്യ-നാം മ-ന്ത്രി, നി-ത്യ-പി-താ-വും
ശാ-ന്തി-പ്ര-ഭു, ശ-ക്ത-ദൈ-വ-വും താൻ.
യാ-ഹിൻ തീ-ക്ഷ്‌ണ-ത ഏ-കും നി-ത്യ-ശാ-ന്തി,
തൻ രാ-ജ-വാ-ഴ്‌ച-യെ വർ-ധി-പ്പി-ക്കും.
3. ഇ-ന്നു നാം ജീ-വി-പ്പ-തെ-ന്തൊ-രു കൃ-പ,
ഈ വർ-ധ-ന ഹൃ-ദ്യാ മോ-ദ-മ-ല്ലേ?
നൽ-കു-മ്പോ-ളേ-റും സ-ന്തോ-ഷം പ-ങ്കി-ടു,
സാ-ക്ഷ്യ-വൃ-ത്തി-യി-ലും ചേ-രിൻ മോ-ദാൽ.
ദൈ-വ-നി-ന്ദ-ക-രെ മു-ന്ന-റി-യി-ക്ക,
ചൊ-ല്ലു-വിൻ ആ-സ-ന്നം അർ-മ-ഗെ-ദോൻ.
ദുഃ-ഖി-ച്ചു കേ-ഴും സൗ-മ്യർ-ക്കായ് സു-വാർ-ത്ത
സ-തീ-ക്ഷ്‌ണം തു-ടർ-ന്നു പ്ര-ഖ്യാ-പി-ക്ക.