ദീർഘക്ഷമയുളളവരായിരിക്കുക
ഗീതം 145
ദീർഘക്ഷമയുളളവരായിരിക്കുക
1. യാ-ഹെ-ന്തു ശ്രേ-ഷ്‌ഠ ദൃ-ഷ്ടാ-ന്തം വെ-ച്ചു
ദീർ-ഘ-മാം സ്വ-ക്ഷ-മ-യാൽ!
നി-ന്ദ-യ-ധി-കം താൻ കേ-ട്ടെ-ങ്കി-ലും,
മു-ഷി-ഞ്ഞി-ല്ലൊ-രു-നാ-ളും.
ഇ-സ്രാ-യേ-ലോ-ടു ക്ഷ-മി-ച്ചു അ-വൻ,
മ-നു-ഷ്യ-വർ-ഗ-ത്തോ-ടും
തൻ തൊ-ഴു-ത്തി-ലെ അ-ജ-ഗ-ണ-വും
കാൺ-മൂ ദൈ-വ-ത്തിൻ ക്ഷ-മ.
2. നി-ത്യ-യ-ശ-സ്വി യ-ഹോ-വ ന-മ്മിൽ
ദീർ-ഘ-ക്ഷ-മ പു-ലർ-ത്തിൽ,
ക്ഷ-മ ല-ഭി-ച്ച ന-മ്മ-ളും ത-ഥാ
കാ-ണി-ക്കിൻ ഈ സത്-ഗു-ണം.
വ-യ-ലി-ലാ-വ-ശ്യം ആ-ത്മ-ഫ-ലം,
ദ-യാ പൂർ-വം ഭാ-ഷി-പ്പാൻ.
ചി-ന്ത-യ-റ്റാ-വേ-ശം കൊ-ണ്ടി-ടാ-തെ
സൗ-മ്യ-രായ് വി-ള-ങ്ങി-ടാം.
3. ദീർ-ഘ-ക്ഷ-മ കാ-ക്കു-മൈ-ക്യം ന-മ്മിൽ,
സം-പു-ഷ്ടി പ-കർ-ന്നി-ടും,
കു-ടും-ബ-ത്തി-ലും സ-ഭ-യി-ലും നാം,
ദി-വ്യാ-നു-മോ-ദം നേ-ടാൻ.
ദൈ-വി-ക സ്‌നേ-ഹ-വും ജ്ഞാ-ന-വു-മോ
തു-ണ ക്ഷ-മ കാ-ണി-പ്പാൻ.
ഈ ഗു-ണം വേ-ണം സ-ഹി-ച്ചു നിൽ-പ്പാൻ,
പൂർ-ണ-ത-യിൻ നാ-ളോ-ളം.