വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവം സത്യവാനായ്‌ കാണപ്പെടട്ടെ’

‘ദൈവം സത്യവാനായ്‌ കാണപ്പെടട്ടെ’

ഗീതം 170

‘ദൈവം സത്യവാനായ്‌ കാണപ്പെടട്ടെ’

(റോമർ 3:4)

1. യ-ഹോ-വ സ-ത്യ-ത്തിൻ ദൈ-വം;

വ്യാ-ജം ചൊ-ല്ലു-കി-ല്ല.

എ-പ്പോ-ഴും ആ-ശ്ര-യ യോ-ഗ്യൻ;

സ്വ-യം അ-നി-ഷേ-ധ്യൻ.

മ-നു-ഷ്യർ വ്യാ-ജം ചൊ-ല്ലി-ലും

ദൈ-വം താൻ സ-ത്യ-വാൻ.

തൻ സ-ത്യം ശു-ദ്ധ-മായ്‌ നിൽ-ക്കും,

നി-ത്യ-ത-യി-ലെ-ന്നും.

2. തൻ ഹി-തം ചെ-യ്യാൻ സു-ത-നെ

ഭൂ-വി-ല-യ-ച്ച-പ്പോൾ,

ദൈ-വം സ-ത്യ-വാ-നെ-ന്നേ-ശു

ക്രി-യ-യാൽ കാ-ണി-ച്ചു.

യാ-ഹിൻ ഹി-ത നിർ-ദേ-ശ-ങ്ങൾ

പ്ര-മാ-ണ-മായ്‌ കാ-ത്തു.

നേ-രിൽ പ്ര-മോ-ദം ക-ണ്ട-വൻ

ര-ക്ഷി-ച്ച-ജ-ങ്ങ-ളെ.

3. ന-രർ വ-ച-നം നി-ന്ദി-ച്ചു

വ്യാ-ജം കൈ-ക്കൊ-ണ്ടാ-ലും,

ദൈ-വം സ-ത്യ-വാ-നാ-യി-ടാൻ

കാ-ക്കാം തൻ വ-ച-നം.

സ-ത്യ-വ-ച-ന-മോ ന-മു-

ക്കാ-ധാ-ര പ്ര-മാ-ണം.

അ-ന്വേ-ഷി-ച്ച-നു-സ-രി-ക്കും

അ-തിൻ സ-ത്യം സൗ-മ്യം.