വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവജനതയോടൊത്ത്‌ ആനന്ദിക്കൽ

ദൈവജനതയോടൊത്ത്‌ ആനന്ദിക്കൽ

ഗീതം 201

ദൈവജനതയോടൊത്ത്‌ ആനന്ദിക്കൽ

(സങ്കീർത്തനം 106:5)

1.രാ-ജ്യ-ഘോ-ഷ വേ-ല-യാൽ നാം

ന-ര-രോ-ടെ-ല്ലാം യാ-ചി-പ്പൂ:

‘വ-ന്നു കേൾ-പ്പിൻ ബൈ-ബിൾ പാ-ഠം.

ഇ-ന്നു-രാ-ജ്യ സ-ത്യ-മ-ന്വേ-ഷി-പ്പിൻ.’

ഘോ-ര-മാം വി-ധി-യെ,

ഒ-ഴി-ഞ്ഞാ-ശ്ച-ര്യോ-ദാ-ത്ത-മാം

ദൈ-വ-ത്തിൻ പു-തു-ലോ-കാ-ശ

പ്രാ-പി-പ്പാൻ ക്ഷ-ണി-ച്ചി-ടു-ന്നു ദൈ-വം.

(കോറസ്‌)

മോ-ദി-പ്പിൻ ജ-ന-ങ്ങ-ളേ!

ദൈ-വ-ജാ-തി-യൊ-ത്തു

ജീ-വ സ-ന്ദേ-ശ-മാർ-പ്പിൻ നി-ങ്ങൾ.

ദൈ-വ സിം-ഹാ-സ-നേ കു-

മ്പി-ടിൻ. ആ-രാ-ധി-പ്പിൻ

തൻ രാ-ജ്യ-പ-ക്ഷ-ത്തായ്‌ നി-ല-നിൽ-പ്പിൻ.

2. ര-ക്ഷാ ദൂ-തു കീർ-ത്തി-പ്പാ-നായ്‌

തൻ തൊ-ഴു-ത്തി-ലർ-പ്പി-ത-രായ്‌

യാ-ഹാം ദൈ-വം നിർ-ത്തി-ടു-ന്ന

ഒ-രു ശു-ദ്ധ-രാം ജ-ന-ത്തെ കാൺ-മിൻ.

യോ-ഗ്യ-മായ്‌ വർ-ത്തി-ച്ചു

ര-ക്ഷാ നാ-ഥൻ ക്രി-സ്‌തു-വെ-പ്പോൽ

ദി-വ്യ-മാർ-ഗേ ച-രി-ച്ചി-ടിൽ

ദൈ-വം ത-ന്റെ പ്രീ-തി ചൊ-രി-ഞ്ഞി-ടും.

(കോറസ്‌)

3. വി-ശി-ഷ്ട വി-ശാ-ല-ശാ-ന്ത

സ്വ-സ്ഥ-ദേ-ശെ ആ-ന-ന്ദി-ക്കും,

ചു-ണ-യാർ-ന്ന കൂ-ട്ട-ത്തെ കാൺ!

ഫ-ല-ക്ഷ-മ-ദി-വ്യ-സേ-വ-ന-ത്തിൽ.

കേ-ഴി-ല്ല-വർ മേ-ലാൽ

ദൈ-വ-സ-ത്യം വാ-ങ്ങു-ന്ന-വർ

തൻ-മൊ-ഴി അ-നു-വർ-ത്തി-ച്ചു,

ദൈ-വ-നാ-മ-ത്തിൻ മ-ഹ-ത്ത്വ-മേ-റ്റും.

(കോറസ്‌)