‘ദൈവത്തിനു ഭോഷ്‌കു പറയാൻ അസാധ്യം’
ഗീതം 149
‘ദൈവത്തിനു ഭോഷ്‌കു പറയാൻ അസാധ്യം’
1. ദൈ-വം ചൊ-ന്ന-ബ്രാ-ഹാം അ-നു-ഗൃ-ഹീ-തൻ,
താൻ പ-രീ-ക്ഷെ തെ-ളി-ഞ്ഞു സ-ത്യ-വാ-നായ്.
ക-ണ്ടാ-ശി-ഷ-മ-വൻ വി-ശ്വാ-സ-ക്ക-ണ്ണാൽ;
ദൈ-വം ഭോ-ഷ്‌ക-സാ-ധ്യ-നെ-ന്ന-റി-ഞ്ഞു താൻ.
2. ദൈ-വം തൻ വാഗ്-സ്ഥി-ര-ത കാ-ണി-ക്കു-വാൻ
അ-നു-ഗ്ര-ഹി- ക്കെ ആ-ണ-യു-മേ-കി താൻ.
ദൈ-വ-മ-ഹ-ത്ത്വ-മേ-റ്റാം ആ-ശാ-പൂർ-വം,
ദൈ-വ-ത്തി-നു ഭോ-ഷ്‌ക-സാ-ധ്യ-മ-ല്ല-യോ.
3. വി-ശ്വാ-സം പ്ര-ത്യാ-ശ-യാൽ ഭ-ദ്ര-മാ-ക്കാൻ
ആ-ണ-യാ-ലു-റ-പ്പാ-ക്കി വാ-ഗ്‌ദ-ത്തം താൻ.
നേ-രി-ടാം വി-ശ്വാ-സ ധ്വം-സ-ന-ങ്ങ-ളെ;
ദൈ-വം ഭോ-ഷ്‌ക-സാ-ധ്യ-നെ-ന്ന-റി-വൂ നാം.
4. അ-ത്യു-ന്ന-തൻ യ-ഹോ-വ സ-ത്യ-സ-ന്ധൻ.
തൻ പ-ങ്കേ-കു-വോ-രെ കൈ-വി-ടി-ല്ല താൻ.
തൻ മൊ-ഴി, ആ-ണ-ക-ളെ ആ-ശ്ര-യി-ക്കാം.
ദൈ-വ-ത്തി-നു ഭോ-ഷ്‌ക-സാ-ധ്യം നി-ശ്ച-യം.