വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തോടു പരിഗണന കാണിക്ക

“ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തോടു പരിഗണന കാണിക്ക

ഗീതം 101

“ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തോടു പരിഗണന കാണിക്ക

(1 പത്രൊസ്‌ 5:2)

1. യേ-ശു ദി-വ്യ ന-ല്ലി-ട-യൻ,

തൻ പ-റ്റ-ത്തോ-ടൻ-പു-ള്ളോൻ.

തൻ ജീ-വ-നാൽ വാ-ങ്ങി ന-മ്മെ.

ത-ന്നിൽ നി-ന്നു പ-ഠി-ക്കാം.

2. മൂ-പ്പ-ന്മാ-രു-പ-യി-ട-യർ

സ്‌നേ-ഹാൽ ആ-ടെ പോ-റ്റി-ടും.

അ-വർ ശ്രേ-ഷ്‌ഠ മാ-തൃ-ക-യായ്‌

ജാ-ഗ്ര-ത-യും കാ-ക്കേ-ണം.

3. ‘ആ-ടെ പോ-റ്റാൻ’ ക്രി-സ്‌തു ചൊൽ-വു

ശു-ദ്ധ സ്‌നേ-ഹി-ക-ളോ-ടായ്‌.

ആർ-ദ്രം ക്ഷാ-ന്തി-യോ-ടേ-കീ-ടിൻ,

അ-വർ വ-ള-രാൻ തു-ണ.

4. അ-നു-ഗ്ര-ഹം പ-ങ്കി-ടു-ന്നു

ഐ-ക്യ-ശാ-ന്ത സം-ഘ-മായ്‌.

യാ-ഹാം ദൈ-വ-വും ക്രി-സ്‌തു-വും

ന-മ്മെ കാ-ക്കും സ്‌നേ-ഹാർ-ദ്രം.