ദൈവത്തിന്റെ ഭവനത്തെ പിന്താങ്ങൽ
ഗീതം 118
ദൈവത്തിന്റെ ഭവനത്തെ പിന്താങ്ങൽ
1. ദൈ-വ ഗൃ-ഹ-മാം നാം ഓർ-ക്കു-കെ-ന്നും
ഉ-ണ്ട-വ-ന-ഗ-ണ്യ-മാ-യൊ-രി-ടം,
ത-ന്റെ മ-ഹൽ നാ-മ സ-വി-ധ-മായ്
താൻ നി-ശ്ച-യി-ച്ചൊ-രു ഭ-വ-ന-മായ്.
വീ-ണ്ടും സ-ത്യ സേ-വ ‘ദേ-വാ-ല-യെ’
സ്ഥാ-പി-ച്ച നെ-ഹ-മ്യാ സ-ദൃ-ശ-മായ്
നാം ‘ദ-ശാം-ശ’-മോ-ടെ അ-വ-നെ വാ-ഴ്‌ത്തി
ഏ-വം കാ-ണി-ച്ചി-ടാം ഹൃ-ദ-യ-സ്‌നേ-ഹം.
(കോറസ്)
പി-ന്താ-ങ്ങിൻ ദൈ-വ-ഗൃ-ഹ-ത്തെ.
‘ആ-രാ-ധി-പ്പിൻ’ അ-വി-ടെ നാം.
തൻ-ഭ-വ-നം തൻ കു-ടും-ബം;
താൻ പാർ-ക്കു-മ-വ-രൊ-ത്തെ-ന്നേ-ക്കും.
2. ദൈ-വ കു-ടും-ബം പാർ-പ്പൊ-രു-മ-യിൽ,
താൻ ക-ടാ-ക്ഷി-ക്കു-ന്നാ-ഭ-വ-ന-ത്തെ.
സേ-വി-പ്പു ‘വി-ചാ-ര-കൻ’ വി-ശ്വ-സ്‌തം,
തൽ-ഫ-ല-മായ് ശാ-ന്തി വ-സി-പ്പ-തിൽ.
യാ-ഹിൻ ഗൃ-ഹേ ‘മൂ-ല്യ വ-സ്‌തു-ക്ക-ളാം’
‘ആ-ദ്യ-ഫ-ലം’ ഏ-കി സ്‌തു-തി-ച്ചി-ടാം.
തൻ ഗൃ-ഹ-ത്തി-ന-വൻ ആ-ശി-ഷ-മേ-കും,
നാം നി-ത്യ-മ-വ-നെ സേ-വി-ച്ചി-ടു-വാൻ.
(കോറസ്)