ദൈവത്തിന്റെ മഹത്തും അത്ഭുതകരവുമായ വേലകൾ
ഗീതം 84
ദൈവത്തിന്റെ മഹത്തും അത്ഭുതകരവുമായ വേലകൾ
1. സർ-വ-ശ-ക്ത-നാം യ-ഹോ-വേ,
നിൻ വേ-ല-കൾ മ-ഹാ-ത്ഭു-തം!
ഭൂ-ച-ന്ദ്ര-താ-ര സൂ-ര്യ-ന്മാർ
ചൊ-ല്ലും നിൻ മ-ഹ-ത്ത്വ-മെ-ങ്ങും.
2. ന്യാ-യാ-ധി-പാ നി-ത്യ-രാ-ജാ,
നിൻ വ-ഴി-കൾ നീ-തി സ-ത്യം!
സൃ-ഷ്ടി-കൾ സ്‌തു-തി പാ-ടു-കിൽ
നൽ-കേ-ണ്ട-യോ ന-ന്ദി ഞ-ങ്ങൾ?
3. നി-ന്നെ ഭ-യ-ന്നു നിൻ നാ-മം
മ-ഹ-ത്ത്വീ-ക-രി-ക്കാ-ത്തോ-രാർ?
വി-ശ്വ-സ്‌തൻ സ-ത്യ-വാ-നാം നീ,
സർ-വോ-ന്ന-തൻ യ-ശ-സ്വി-യും.
4. നിൻ ആ-ജ്ഞ-കൾ ഹാ ബ-ഹു-ലം!
നിൻ നീ-തി-യെ ഘോ-ഷി-പ്പ-വ!
ജാ-തി-കൾ നിൻ ചാ-രെ വ-ന്നു,
നി-ന്നെ-യാ-രാ-ധി-ച്ചി-ട-ട്ടെ.