വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ രമ്യമായ കാര്യങ്ങൾ

ദൈവത്തിന്റെ രമ്യമായ കാര്യങ്ങൾ

ഗീതം 25

ദൈവത്തിന്റെ രമ്യമായ കാര്യങ്ങൾ

(സഭാപ്രസംഗി 3:⁠11)

1. ര-മ്യ-മാ-മേ-വ-തും

ച-മ-ച്ചു ദൈ-വം താൻ.

ഭോ-ജ്യ-ങ്ങൾ വേ-ല-കൾ

ശ്രേ-ഷ്‌ഠ-സ-മ്മാ-ന-മായ്‌.

നി-ത്യ-ത-യേ-യും താൻ

ഹൃ-ത്തിൽ നി-ക്ഷേ-പി-ക്കെ.

നി-ത്യ-ജീ-വാ-ശ-യെ

ന-മ്മൾ ആ-ശ്ലേ-ഷി-ച്ചു.

2. മ-നു-ഷ്യർ യാ-ഹി-നെ

അ-ധി-കം സ്‌നേ-ഹി-പ്പാൻ

സ-മൃ-ദ്ധ-മാ-ശി-ഷം

ഏ-കാൻ താൻ വാ-ഞ്‌ഛി-പ്പൂ.

ന-രർ മു-ഴു-കി-ടും

ത-ന്നാ-ന-ന്ദ-ങ്ങ-ളിൽ;

അ-വ-രൊ-ത്തായ്‌ ദൈ-വം

പാർ-ത്തി-ടും ശാ-ശ്വ-തം.

3. സാ-ക്ഷ്യ-ത്തിൻ വേ-ല-യാം

മ-ഹൽ-ശു-ശ്രൂ-ഷ-യെ

തി-രി-ച്ച-റി-ഞ്ഞു നാം

പ്ര-മു-ഖ-മാ-ക്കി-ടാം.

സ-ന്തു-ഷ്ടി-യേ-കി-ടും

ദി-വ്യ-മാം ദാ-ന-മി-

തെ-ത്ര-മ-നോ-ജ്ഞ-മായ്‌

കാ-ത്തു-കൊ-ള്ളു-ന്നു നാം.

4.ജ്ഞാ-ന-സ-മേ-തം നാം

ജീ-വി-ക്കാ-മെ-ന്നു-മേ

ന-ന്മ-യ-ന്വേ-ഷി-ച്ചു

ദൈ-വേ-ഷ്ടം ഘോ-ഷി-ക്കാം.

ഈ ഭാ-ഗ-ധേ-യ-മോ

സ-മ്മോ-ദം കാ-ക്കും നാം.

ചെ-യ്‌തി-ടും നാ-മി-വ

ദൈ-വ-മാം യാ-ഹി-ന്നായ്‌.