ദൈവത്തിന്റെ വിശ്വസ്‌ത സ്‌നേഹം
ഗീതം 114
ദൈവത്തിന്റെ വിശ്വസ്‌ത സ്‌നേഹം
1. ദൈ-വ-മോ സ്‌നേ-ഹം താൻ.
എ-ത്ര നാം ആ-ന-ന്ദി-പ്പു.
ഏ-കി ദൈ-വം പു-ത്ര-നെ,
മ-റു-വി-ല നേ-ടു-വാൻ,
നി-ത്യ-ജീ-വാ-ന-ന്ദ-വും
നീ-തി-യും നാം പ്രാ-പി-പ്പാൻ.
(കോറസ്)
ഹേ, ദാ-ഹാർ-ത്ത-രേ വ-രൂ!
സൗ-ജ-ന്യ-മാ-യേ-വ-രും
ജീ-വ-ജ-ലം കു-ടി-പ്പിൻ;
ദൈ-വ-സ്‌നേ-ഹം കാൺ-മിൻ.
2. ദൈ-വ-മോ സ്‌നേ-ഹം താൻ.
അ-തിൻ സാ-ക്ഷ്യം തൻ ചെ-യ്‌തി.
തൻ ക-രാർ കാ-ത്തീ-ടു-വാൻ
ക്രി-സ്‌തു-വെ രാ-ജാ-വാ-ക്കി,
വീ-ണ്ടും സ്‌നേ-ഹം കാ-ണി-ച്ചു,
കാൺ-മിൻ! തൻ രാ-ജ്യോ-ദ-യം.
(കോറസ്)
3. ദൈ-വ-മോ സ്‌നേ-ഹം താൻ.
നൽ-കി ശാ-ന്തി പ്രാ-വു-പോൽ.
വൻ നി-യോ-ഗ ധാ-രി-യായ്
ഏ-കി ത-ന്റെ ‘ദാ-സ-നെ,’
യാ-ഹിൻ തി-രു-നാ-മ-ത്തിൽ,
മ-ഹ-ത്ത്വം ക-രേ-റ്റി-ടാൻ.
(കോറസ്)
4. ദൈ-വ-മോ സ്‌നേ-ഹം താൻ.
നാം ത-ഥാ സ്‌നേ-ഹി-ച്ചി-ടാം
ദൈ-വ-നീ-തി തേ-ടി നാം,
സൗ-മ്യ-രെ സ-ഹാ-യി-ക്കാം.
വാ-തിൽ തോ-റും ഘോ-ഷി-ക്കാം,
വ്യാ-പി-പ്പി-ക്കാ-ശ്വാ-സം നാം.
(കോറസ്)