വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ വ്യവസ്ഥകൾ പാലിക്കൽ

ദൈവത്തിന്റെ വ്യവസ്ഥകൾ പാലിക്കൽ

ഗീതം 26

ദൈവത്തിന്റെ വ്യവസ്ഥകൾ പാലിക്കൽ

(വെളിപ്പാടു 12:⁠17)

1. ദൈ-വ-ത്തോ-ടു വി-ശ്വ-സ്‌ത-രായ്‌,

നിർ-മ-ല-ത കാ-ത്തി-ടും നാം.

യാ-ഹിൻ നാ-മ-മ-ഹ-ത്ത്വ-ത്തെ

വീ-ടു-തോ-റും പ്ര-ഖ്യാ-പി-ക്കും.

സാ-ക്ഷി-കൾ നാം ദുഃ-ഖാർ-ത്ത-രെ

ആ-ശ്വ-സി-പ്പി-ക്കും മോ-ദി-പ്പാൻ;

കേ-ഴു-വോർ-ക്കേ-കിൻ മു-ദ്ര നാം,

ദൈ-വ-മ-വ-രെ കാ-ത്തി-ടാൻ.

2. ന-യ-നം ല-ഘു-വാ-ക്കു-കിൽ,

സ-ത്യ-മ-ഗാ-ധ-മാ-യി-ടും.

ചി-ത്ത-ത്തെ ജാ-ഗ്രം കാ-ക്കിൽ നാം

പ്രാ-പി-ക്കും നി-ത്യ-ജീ-വ-നും.

വ-ച-നം ജാ-ഗ്രം ഘോ-ഷി-ക്കിൽ,

സ-ത്യം അ-നേ-കർ ശ്ര-ദ്ധി-ക്കും.

നേർ-പാ-തേ നാം ച-രി-ക്കു-കിൽ,

നി-റ-ഞ്ഞി-ടും രാ-ജ്യാ-ന-ന്ദം.

3. സോ-ദ-ര-രെ സ-ഹാ-യി-ക്ക

ന-മ്മെ-പ്പോൽ അ-യൽ-ക്കാ-രെ-യും.

പാർ-ക്ക സ-മാ-ധാ-നൈ-ക്യ-ത്തിൽ,

ദൈ-വ-വി-ശ്വ-സ്‌ത-രോ-ടൊ-ത്ത്‌.

ശു-ശ്രൂ-ഷ-യിൻ സ-ന്തോ-ഷ-ത്തെ

നാ-മെ-ത്ര-യോ മ-തി-ക്കു-ന്നു.

നാ-മ-ത-നി-ന്ദ്യം കാ-ത്തി-ടാം;

യാ-ഹി-ന്റെ നാ-മ-കീർ-ത്തി-ക്കായ്‌.