വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ സംവിധാനത്തിൽ യുവാക്കളുടെ സ്ഥാനം

ദൈവത്തിന്റെ സംവിധാനത്തിൽ യുവാക്കളുടെ സ്ഥാനം

ഗീതം 183

ദൈവത്തിന്റെ സംവിധാനത്തിൽ യുവാക്കളുടെ സ്ഥാനം

(സങ്കീർത്തനം 148:​12, 13)

1. ദി-വ്യ സം-വി-ധാ-ന-ത്തിൽ എ-ല്ലാർ-ക്കും സ്ഥാ-നം.

തൻ സ്‌തു-തി-ക്കായ്‌ ക്ഷ-ണി-പ്പേ-വ-രെ-യും താൻ.

ബാ-ല-കർ പ്ര-തി-ക-രി-പ്പൂ ശ്രേ-ഷ്‌ഠ-മാ-യി,

ഭൂ-വി-ല-വർ രാ-ജ്യ-ദൂ-തു ഘോ-ഷി-ക്കെ.

എ-ത്ര ശ-ക്ത-മ-വ-രേ-കി-ടു-ന്ന സാ-ക്ഷ്യം,

ശു-ദ്ധ-സ-ജ്ജ-രെ-ത്ര-സൗ-മ്യ-രാ-മ-വർ.

യാ-ഹിൻ മു-മ്പിൽ സേ-വ ചെ-യ്യു-ന്നോർ പ-വി-ത്രർ;

ഏ-കു-മാ-ന-ന്ദം മു-തിർ-ന്ന-വർ-ക്കു-മായ്‌.

2. യാ-ഹി-നെ അ-റി-ഞ്ഞ ബാ-ല-കർ-ക്കെ-ല്ലാർ-ക്കും

ഭാ-വി-നാ-ളി-ലെ-ത്ര-മോ-ദം കൈ-വ-രും!

ഭാ-വി-യെ-ന്തു-കാ-ത്തി-ടു-ന്ന-വർ-ക്കെ-ന്നോർ-ക്ക

പർ-ദീ-സ-യി-ലെ അ-ന-ന്ത ജീ-വൻ ഹാ!

ജീ-വി-പ്പി-ന്നു നാ-മോ മർ-ദ-നം സ-ഹി-ച്ച്‌,

നാ-ശം-കാ-ത്തി-രി-ക്കു-മീ വ്യ-വ-സ്ഥ-യിൽ.

ലോ-ക-ത്തെ വെ-ല്ലാൻ ചെ-റു-ത്തു നി-ന്നി-ടാം നാം;

നിൽ-ക്കാം രാ-ജ്യ-ത്തോ-ടു നാം വി-ശ്വ-സ്‌ത-രായ്‌.

3. യാ-ഹിൻ സ-ജ്ജ-ന-ത്തിൽ ശ്രേ-ഷ്‌ഠ തോ-ഴർ കാൺ-കിൽ,

ദു-ഷ്ട-ലോ-ക-ത്തിൻ സ-ഖി-ത്വ-മെ-ന്തി-ന്നായ്‌?

വ്യാ-പ-രി-ക്ക പു-ഷ്ടി-ദാ-യ-ക വി-ഷ-യേ,

ദൈ-വം ത-ന്റെ പു-ണ്യ-താ-ളിൽ കാൺ-മ-വ.

തേ-ടിൽ ക്ലേ-ശ-ത്തിൽ യു-വാ-ക്കൾ സ്‌നേ-ഹി-പ്പോ-രെ,

ചൊൽ-ക-വ-രോ-ടായ്‌ മ-ന-സ്സിൻ ഭാ-ര-ങ്ങൾ.

സർ-വ-ശ്രേ-ഷ്‌ഠ സ്‌നേ-ഹി-യോ യ-ഹോ-വ-യ-ല്ലോ;

അൻ-പെ-ഴു-ന്ന ആർ-ദ്ര-നാ-ഥ-നാ-ണ-വൻ.

4. നാം ക്രി-സ്‌തീ-യ സ-ഭ ത-ന്നി-ലെ അം-ഗ-ങ്ങൾ,

ഏ-കു-ന്നു ക്രി-സ്‌തേ-ശു വേ-ണ്ട സർ-വ-വും.

നാം വി-ശ്വ-സ്‌ത-രായ്‌ തൻ-പ-ക്ഷം ചേർ-ന്നു നിൽ-ക്കാം.

തൻ ഉദ്‌-ബോ-ധ-നം നാം കാ-ത്തി-ടാ-മെ-ന്നും.

ലോ-ക-മൂ-ശ-യിൽ അ-ക-പ്പെ-ടാ-തെ ന-മ്മെ

ശു-ദ്ധി-യാ-ക്ക-ട്ടെ വ-ച-നാൽ യാ-ഹു താൻ.

ബാ-ലർ, വൃ-ദ്ധർ നാം വി-ശ്വ-സ്‌ത-രായ്‌ സ്‌തു-തി-ച്ചാൽ

നി-ത്യ-ജീ-വ-നെ ഇ-തർ-ഥ-മാ-ക്കി-ടും.