വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ സഹസ്രാബ്ദരാജ്യം

ദൈവത്തിന്റെ സഹസ്രാബ്ദരാജ്യം

ഗീതം 60

ദൈവത്തിന്റെ സഹസ്രാബ്ദരാജ്യം

(വെളിപ്പാടു 20:​4-6)

1. നീ-തി-യിൻ സ-ഹ-സ്രാ-ബ്ദം ദൈ-വോ-ദ്ദേ-ശ്യം.

തൻ പ്രി-യ-പു-ത്രൻ ന-ര-രെ ഭ-രി-പ്പാ-റായ്‌.

രാ-ജാ-സ-നേ പ-ന്ത്ര-ണ്ടു പ-ന്തീ-രായ്‌-രം,

പു-രോ-ഹി-ത-രാ-ജ-നി-യോ-ഗം കൈ-യേൽ-ക്കും.

2. അ-പൂ-ർണ-രാം ന-ര-രോ-ട-ലി-വാർ-ന്നു

പാ-പ-ഹ-ര വേ-ല-യിൽ അ-വർ മോ-ദി-ക്കും.

ഭൂ-വെ-ങ്ങു-മാ-ന-ന്ദോ-ദ്യാ-ന-മാ-യീ-ടും,

വി-മോ-ചി-ത ന-രർ ദൈ-വ-സ്‌തു-തി പാ-ടും.

3. ആ-ണ്ടാ-യി-രം ക്രി-സ്‌തേ-ശൻ രാ-ജ-വാ-ഴ്‌ച!

വി-ശ്വാ-സ-നേ-ത്രാൽ കാ-ണും നാം മ-ഹദ്‌-കാ-ഴ്‌ച:

മൃ-ത-രെ-ണീ-റ്റ-ഭ്യ-സി-ക്കും വ്യ-വ-സ്ഥ,

നീ-തി-വി-ധി-ദി-ന-മായ്‌ ഭ-വി-ക്കും ആ നാൾ.

4. നാ-മേ-വ-രും ഉ-ണർ-ന്ന-ധ്വാ-നം ചെ-യ്‌ക;

മ-ഹൽ ദി-ന-മ-തു-ദ-യം ചെ-യ്യും വേ-ഗം.

ശ-ക്ത-സു-ധീ-രം ക്ഷ-ണി-ക്കേ-വ-രേ-യും,

വി-ളി-ച്ച-പേ-ക്ഷി-പ്പാ-നായ്‌ ദൈ-വ-ത്തെ വേ-ഗം.