വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവദാസന്റെ പ്രാർഥന

ദൈവദാസന്റെ പ്രാർഥന

ഗീതം 88

ദൈവദാസന്റെ പ്രാർഥന

(യാക്കോബ്‌ 3:17)

1. സ്വർ-ഗീ-യ താ-താ നാ-ഥാ,

മ-ഹൽ നാ-മം പു-ക-ഴ്‌ക;

ശാ-ശ്വ-തം നിൻ കാ-രു-ണ്യം,

വി-ശ്വ-സ്‌തം സു-നി-ശ്ചി-തം.

വി-ശ്വ-സ്‌തം സു-നി-ശ്ചി-തം

ശാ-ശ്വ-തം നിൻ കാ-രു-ണ്യം.

2. നിൻ സേ-വ തു-ട-രു-മ്പോൾ,

നി-ന്നി-ഷ്ടം പ-ഠി-പ്പി-ക്ക.

നി-ന്നാ-ജ്ഞ കാ-ക്കാ-നി-ഷ്ടം,

നി-ന്നാ-ടിൻ കൂ-ടെ പാർ-ത്തു,

നി-ന്നാ-ടിൻ കൂ-ടെ പാർ-ത്തു,

നി-ന്നാ-ജ്ഞ കാ-ക്കാ-നി-ഷ്ടം.

3. ശു-ദ്ധ സ്‌നേ-ഹ സൗ-മ്യ-മാം,

നിൻ ജ്ഞാ-നം ഞ-ങ്ങൾ-ക്കേ-കു.

കാ-രു-ണ്യം നി-റ-യ്‌ക്ക നീ,

നി-ഷ്‌പ-ക്ഷം സേ-വി-ക്കു-മ്പോൾ,

നി-ഷ്‌പ-ക്ഷം സേ-വി-ക്കു-മ്പോൾ

നി-റ-യ്‌ക്ക നീ കാ-രു-ണ്യം.

4. നിൻ സേ-വാ-സ-ന്തോ-ഷ-ങ്ങൾ,

ചി-ത്ത-ത്തിൽ നി-റ-യ-ട്ടെ.

ഞ-ങ്ങൾ മു-ട-ക്കി-ല്ലി-നീ,

രാ-ജ്യ-ക്ഷേ-മ പ്രാർ-ഥന,

രാ-ജ്യ-ക്ഷേ-മ പ്രാർ-ഥ-ന,

മു-ട-ക്കു-കി-ല്ലാ ഞ-ങ്ങൾ.