ദൈവസ്‌നേഹത്തോടു പ്രതികരിക്കൽ
ഗീതം 50
ദൈവസ്‌നേഹത്തോടു പ്രതികരിക്കൽ
1. സർ-വോ-ന്ന-തൻ നീ നാ-ഥാ സ്‌നേ-ഹി-പ്പു നി-ന്നെ ഹൃ-ദ്യാ
ഞ-ങ്ങൾ, സ്‌തു-ത്യർ-ഹ-നാം യ-ഹോ-വേ.
വി-ഖ്യാ-ത തി-രു-നാ-മം വാഴ്-ത്തീ-ടും; ഞ-ങ്ങൾ നി-ന്റെ
മാർ-ഗ വ-ച-ന-ത്തെ ഘോ-ഷി-ക്കും.
വാ-ത്സ-ല്യ-നി-ധി നീ നിൻ ചെ-യ്‌തി-യിൽ നീ-തി-പൂർ-ണൻ;
ജ്ഞാ-ന ശ-ക്തി-കൾ കാ-ട്ടി-ടു-വോൻ.
ഹൃ-ദ-യ-ശു-ദ്ധി കാ-ക്കിൽ നീ ഏ-കു-മ-നു-ഗ്ര-ഹം
നി-ശ്ച-യം, ചൊൽ-വു നിൻ വ-ച-നം.
2. നീ ക്രി-സ്‌തു മൂ-ലം ആ-ദ്യം സ്‌നേ-ഹി-ക്കെ ഞ-ങ്ങൾ നി-ന്നെ
ഹൃ-ദ്യാ സ്‌നേ-ഹി-പ്പാൻ പ്രേ-രി-ത-രായ്.
നിൻ നാ-മ-വി-ശു-ദ്ധി-ക്കായ് നിൻ സ്‌നേ-ഹാൽ നി-ത്യ-ജീ-വൻ
മർ-ത്യർ-ക്കേ-കി-ടാൻ ക്രി-സ്‌തു വ-ന്നു.
അ-നേ-കർ-ക്കായ് സ്വ-ജീ-വൻ ത്യാ-ഗം ചെ-യ്‌ത-വൻ ത-ന്റെ
സ്‌നേ-ഹം അ-തു-ല്യ-ശ്രേ-ഷ്‌ഠ-മ-ല്ലോ.
തൻ കാ-വ-ലിൽ വ-സി-ച്ചു തൻ ബോ-ധ-നം ശ്ര-ദ്ധി-ച്ചു
നിൽ-ക്കാം നാം ന-ശി-ക്കാ-തി-രി-പ്പാൻ.
3. രാ-ജ്യ വി-ശ്വ-സ്‌ത-സേ-വ-യിൽ പി-ന്മാ-റ്റി-ല്ല ലോ-കം;
സ-ത്യം ഞ-ങ്ങ-ള-റി-യി-ച്ചി-ടും.
ശു-ശ്രൂ-ഷാ-സ-ന്ന-ദ്ധ-രാ-യെ-ല്ലാർ-ക്കും വേ-ണ്ട-തേ-കി
സ്‌നേ-ഹം നി-വർ-ത്തി-ച്ചി-ടും ഞ-ങ്ങൾ.
ഐ-ക്യ-സേ-വ-യി-ലെ അ-ന്യോ-ന്യ സ്‌നേ-ഹം കാ-ട്ടി-ടും
നിൻ പു-ത്രാ-നു-ഗാ-മി-യാ-രെ-ന്നും
രാ-ജ്യ-നി-യ-മം കാ-ത്തു പ്ര-ത്യാ-ശി-ക്കു-ന്നു ഞ-ങ്ങൾ
‘ന-ന്നായ് ചെ-യ്‌തെ’-ന്ന നിൻ മൊ-ഴി-ക്കായ്.