ദൈവിക അനുകമ്പ
ഗീതം 68
ദൈവിക അനുകമ്പ
1. യ-ഥാർ-ഥ ക്രി-സ്‌തീ-യ-രാ-കാൻ
അ-നു-ക-മ്പ കാ-ണി-ക്കാം,
സ്‌നേ-ഹി-തർ-ക്കും മ-റ്റു-ള്ളോർ-ക്കും
അ-ന്യ-രാ-യു-ള്ളോർ-ക്കു-മായ്
മ-ഹദ്-ഗു-രു-വേ-ശു
ബോ-ധി-പ്പി-ച്ചു ദൃ-ഢ-മായ്,
ദൃ-ഷ്ടാ-ന്ത-രൂ-പേ-ണ.
കേൾ-ക്കു-വോർ-ക്കെ-ന്താ-ന-ന്ദം.
2. യെ-രീ-ഹോ-യി-ലൂ-ടൊ-രു നാൾ
ശ-മ-ര്യൻ ഒ-രാൾ പോ-കെ,
നി-സ്സ-ഹാ-യ-ന-പ-ഹൃ-തൻ
യൂ-ദൻ മാർ-ഗേ കി-ട-ന്നു.
സാ-ധു-വെ കൈ-ത്താ-ങ്ങി
മുൻ-വി-ധി താൻ മ-റ-ന്നു.
ര-ക്ഷ-ക്കെ-ത്തി സ്‌നേ-ഹം.
പാ-ലി-ച്ച-വൻ ദി-വ്യാ-ജ്ഞ.
3. സ-ഹാ-യം വേ-ണ്ടു-വോ-ന-ല്ലോ
ന-മ്മു-ടെ അ-യൽ-ക്കാ-രൻ.
മ-നു-ഷ്യർ-ക്കെ-ല്ലാർ-ക്കും ദൈ-വം
നൽ-കു-ന്നു വൃ-ഷ്ടി വെ-യിൽ.
ശ്രേ-ഷ്‌ഠം ദി-വ്യ-സ്‌നേ-ഹം!
ഉ-ത്ത-മ സ്‌നേ-ഹി-തൻ താൻ.
തൻ ദ-യ സ-മ്പ-ന്നം.
ഈ സ-ത്യം ആ-ശ്ര-യി-ക്കാം.
4. അ-യൽ-ക്കാ-ര-ന്നായ് നാം ഭ-ക്ഷ്യ-
വ-സ്‌ത്രാ-ദി-കൾ നൽ-കി-ലും,
നി-ത്യ-ജീ-വ-നാ-യു-ണ്ടേ-റെ
പ്ര-മു-ഖ-മൊ-രാ-വ-ശ്യം.
അ-യൽ-ക്കാ-രാ-യോർ-ക്കു
രാ-ജ്യ-സ-ത്യ-നീ-തി-യിൻ
ഗ്രാ-ഹ്യം പ-ക-രാം നാം,
ദൈ-വ-ത്തെ അ-വർ വാ-ഴ്‌ത്താൻ.