വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധൈര്യത്തോടെ പുരോഗമിക്കുക

ധൈര്യത്തോടെ പുരോഗമിക്കുക

ഗീതം 56

ധൈര്യത്തോടെ പുരോഗമിക്കുക

(1 തിമൊഥെയൊസ്‌ 1:12)

1. ഭ-ക്ത-നും വി-ശ്വ-സ്‌ത-ത-യു-ള്ളോ-നും

ഭ-യ-ത്തി-ന്നി-ട-മി-ല്ല,

സ-ത്യ-ത്തിൻ സാ-ക്ഷ്യം സ-ധൈ-ര്യം നൽ-കീ-ടും,

കാ-ട്ടും രാ-ജ്യ സാ-ന്നി-ധ്യം.

(കോറസ്‌)

മു-ന്നേ-റി-ടാം സ-ധൈ-ര്യം നാം

വർ-ധി-ക്കും സ-ത്യ-പ്ര-ഭേ.

യ-ഹോ-വ ത-ന്നി-ടും ശ-ക്തി സ-ഹാ-യം;

പോ-രാ-ടിൻ സ-ത്യ-ത്തി-ന്നായ്‌.

2. വി-ശ്വാ-സ-മോ പ്ര-വൃ-ത്തി-ക്കു-ണർ-ത്തും;

സ്‌നേ-ഹം വി-ശ്വ-സ്‌ത-ത-യ്‌ക്കും.

തീ-ക്ഷ്‌ണ-ത സേ-വ-യിൽ ഊർ-ജി-ത-രാ-ക്കും;

സ്വാർ-ഥാ-ഭി-ലാ-ഷം കെ-ടും.

(കോറസ്‌)

3. ചൊ-ല്ലു-ന്നു യു-ദ്ധ ശ-ക്തൻ യ-ഹോ-വ

വി-ശ്വ-സ്‌തം നി-ല-നിൽ-ക്കാൻ.

അർ-മ-ഗെ-ദോ-നാൽ ഈ പാഴ്‌-സ്ഥി-തി നീ-ക്കി

താൻ ജ-യം നേ-ടും വ-രെ.

(കോറസ്‌)