വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധൈര്യത്തോടെ പ്രസംഗിക്കുക

ധൈര്യത്തോടെ പ്രസംഗിക്കുക

ഗീതം 92

ധൈര്യത്തോടെ പ്രസംഗിക്കുക

(പ്രവൃത്തികൾ 4:13)

1. യാ-ഹിൻ ദാ-സർ ശ-ക്ത-രാ-കേ-ണ്ടു,

സാ-ത്താ-ന്യ സ-മ്മർ-ദം നി-മി-ത്തം.

ധൈ-ര്യം ല-ഭി-ക്കും വ-ച-ന-ത്താൽ,

കേ-ട്ട-തു പ-ങ്കി-ടു-ന്ന-തി-നാ-ലും.

വ-ച-ന-മേ-കും ശ-ക്തി നിൽ-പ്പാൻ,

ക്ലേ-ശ-മ-ധ്യേ നാം വി-ശ്വ-സ്‌ത-രായ്‌.

അ-പ്പൊ-സ്‌ത-ല-രും പൂർ-വ-രും പോൽ,

ധീ-ര സ്ഥി-ര-രായ്‌ ആ-ന-ന്ദി-ക്ക നാം.

2. വ-ച-നം സ-മ്പൂർ-ണം സ-ത്യ-മായ്‌

നാം ഹൃ-ദ-യാ വി-ശ്വ-സി-ക്ക-യാൽ,

മാ-നു-ഷ ചെ-യ്‌തി ഭ-യ-ക്കി-ല്ല.

കു-റ-ഞ്ഞോർ നാം വി-ശ്വാ-സ ബ-ലി-ഷ്‌ഠർ.

വേ-ല-യിൽ ശ്ര-ദ്ധ പ-തി-പ്പി-ക്കാം.

ദൈ-വ-ദൂ-തെ-ങ്ങും വ്യാ-പി-പ്പി-ക്കാം.

അ-ന്ത്യം-വ-രെ ധീ-രം ഘോ-ഷി-ച്ചാൽ,

യാ-ഹു ന-മു-ക്കായ്‌ നി-ത്യ സ്‌നേ-ഹി-തൻ.

3. ആർ-ദ്ര-മായ്‌ താ-ങ്ങാം ക്ഷീ-ണി-ത-രെ,

അ-വ-രും ധീ-രം-ഘോ-ഷി-ക്കു-വാൻ.

ബാ-ല-ക-രെ നാം ഓർ-ക്കു-കെ-ന്നും;

ഭ-യ-വി-ഹീ-നം ശ-ക്തി-പ്രാ-പി-പ്പാൻ.

ദുഃ-ഖി-തർ-ക്കേ-കാം ആ-ശ്വാ-സം നാം

ദൈ-വാ-ശ്ര-യ-ത്തിൽ ധൈ-ര്യം നേ-ടാൻ.

ഭൂ-വെ-ങ്ങും അ-വൻ ഭ-രി-ച്ചി-ടും,

മാ-നു-ഷ-രെ-ല്ലാം തൻ സ്‌തു-തി പാ-ടും.