വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധൈര്യത്തോടെ യഹോവയുടെ സ്‌തുതിപാടുക

ധൈര്യത്തോടെ യഹോവയുടെ സ്‌തുതിപാടുക

ഗീതം 107

ധൈര്യത്തോടെ യഹോവയുടെ സ്‌തുതിപാടുക

(2 ദിനവൃത്താന്തം 20:21)

1. പാ-ടി-ടാം യാ-ഹിൻ സ്‌തു-തി ധൈ-ര്യ-മായ്‌,

നേ-രി-ടും നാം ശ-ക്ത വൈ-രി-യെ

സം-ഭ്ര-മി-പ്പി-ക്ക-ല്ലെ വൈ-രി ന-മ്മെ,

നിർ-ഭ-യ-രായ്‌ പോ-കാം മു-ന്നോ-ട്ട്‌.

(കോറസ്‌)

ഘോ-ഷി-ക്കാം ര-ക്ഷ നൽ-കും സു-വാർ-ത്ത.

കാ-ണി-ക്കാം സ-മർ-പ്പ-ണാ-വ-ശ്യം നാം.

പാ-ടി-ടാം യാ-ഹിൻ സ്‌തു-തി ധൈ-ര്യ-മായ്‌,

ഉ-യർ-ത്തിൻ തൻ മ-ഹൽ നാ-മ-ത്തെ.

2. പാ-ടി-ടാം യാ-ഹിൻ സ്‌തു-തി ധൈ-ര്യ-മായ്‌,

മു-ന്ന-റി-വു നൽ-കാ-മേ-വർ-ക്കും;

ദു-ഷ്ട-നെ വേ-ഗം ത-കർ-ക്കും രാ-ജൻ,

വ്യാ-ജ-മ-താ-ന്ത്യം സ-മീ-പ-മായ്‌.

(കോറസ്‌)

3. പാ-ടി-ടാം യാ-ഹിൻ സ്‌തു-തി ധൈ-ര്യ-മായ്‌,

സൗ-മ്യ-രെ പ-ഠി-പ്പി-ക്ക-വേ നാം.

ദൈ-വ-സേ-വ-യിൽ പ-ദ-വി കാ-ട്ടാം.

തി-രു-ഹി-തം ഭൂ-വിൽ ചെ-യ്യു-വാൻ.

(കോറസ്‌)