വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നന്മയെന്ന ഫലം

നന്മയെന്ന ഫലം

ഗീതം 95

നന്മയെന്ന ഫലം

(ഗലാത്യർ 5:22)

1. നി-ത്യ-ത-യി-ന്ന-ധീ-ശ-നാം യ-ഹോ-വ,

ന-ന്മ-യിൻ മൂർ-ത്തി-മദ്‌-ഭാ-വ-മാ-കു-ന്നു.

കൃ-പ-യിൽ ത-ന്റെ പു-ത്ര-നെ അ-യ-ച്ചു

പ-ര-മാർ-ത്ഥർ പാ-പം വി-ട്ടു തി-രി-വാൻ.

2. ഈ ദൈ-വ ന-ന്മ എ-ത്ര-യോ സ-ഹാ-യം,

ബാ-ബി-ലോ-ന്റ-കൃ-ത്യ ബ-ന്ധം വി-ട്ടോ-ടാൻ.

ദൈ-വ ന-ന്മ-യേ-കും ഏ-റും പ്ര-കാ-ശം.

ന-ന്മ തി-ന്മ-കൾ വേർ-തി-രി-ച്ച-റി-വാൻ.

3. ദൈ-വ ന-ന്മ-യെ നാം അ-നു-ക-രി-ക്കും;

ഈ ആ-ത്മ ഗു-ണ-ത്തെ നാം വ-ളർ-ത്തി-ടും.

ഉ-ദാ-ര, നിർ-മ-ല ശ്രേ-ഷ്‌ഠ-രാ-ക നാം.

ദൈ-വ-വും ക്രി-സ്‌തു-വും ആ-ശ്ര-യ-മാ-ക.

4. ഈ ന-ന്മ-യിൽ വ-ള-രാ-നെ-ന്തു ചെ-യ്യാം?

വേ-ണ്ടു പ-ഠ-നം സേ-വ-നം പ്രാർ-ഥ-ന.

സോ-ദ-രർ നാം സ-ദാ കൂ-ടി വ-ന്നീ-ടാം.

ന-ന്മ-യിൽ നാം പൂർ-ണ-രായ്‌-ത്തീർ-ന്നി-ടു-വാൻ.