വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമുക്ക്‌ രാജ്യത്തിന്റെ ഈ സുവാർത്ത പ്രസംഗിക്കാം

നമുക്ക്‌ രാജ്യത്തിന്റെ ഈ സുവാർത്ത പ്രസംഗിക്കാം

ഗീതം 151

നമുക്ക്‌ രാജ്യത്തിന്റെ ഈ സുവാർത്ത പ്രസംഗിക്കാം

(മത്തായി 24:14)

1. ക്രി-സ്‌തു മുൻ-ചൊ-ന്ന രാ-ജ്യ-ത്തിൻ സു-വി-ശേ-ഷം ഘോ-ഷി-ക്കാം.

രാ-ജ്യ സു-വാർ-ത്ത പ്ര-സം-ഗി-ക്ക നാം!

രാ-ജ്യ-വാർ-ത്ത പ്ര-സം-ഗി-ക്ക ധീ-ര സ്ഥി-ര ചി-ത്ത-രായ്‌.

രാ-ജ്യ-സു-വാർ-ത്ത ഘോ-ഷി-ച്ചി-ടാം നാം!

ഘോ-ഷി-ക്ക നാം രാ-ജ്യ-വാർ-ത്ത വാ-തിൽ തോ-റും തെ-രു-വിൽ;

പ്ര-സം-ഗി-ക്ക മു-ദ്രി-ത താൾ കൊ-ണ്ടെ-ല്ലാ-നാ-ടും.

ദ-യാ തീ-ക്ഷ്‌ണ-ത-യോ-ടെ പൂർ-വാ-ധി-കം നാം ഘോ-ഷി-ക്കാം.

ഘോ-ഷി-ക്കാം നാ-മീ രാ-ജ്യ-സു-വാർ-ത്ത!

2. യാ-ഹേ-കും മൃ-ഷ്ട-വി-രു-ന്നിൽ സു-വി-ശേ-ഷം ഘോ-ഷി-ക്കാം.

രാ-ജ്യ സു-വാർ-ത്ത പ്ര-സം-ഗി-ക്ക നാം!

വ-രു-ന്നു വൻ-വി-രു-ന്നൊ-ന്നു സൗ-മ്യർ പ-ങ്കു പ-റ്റീ-ടും.

രാ-ജ്യ-സു-വാർ-ത്ത ഘോ-ഷി-ച്ചി-ടാം നാം!

വി-ശി-ഷ്ട വീ-ഞ്ഞൊ-ഴു-ക്കും വി-രു-ന്നിൻ വാർ-ത്ത ഘോ-ഷി-ക്കാം.

ഭ-ക്ഷി-ക്കും വി-ശ-ക്കു-വോർ വി-ശി-ഷ്ട-മാം ഭോ-ജ്യം.

മു-ഖ-ശോ-ഭ ഏ-കും ര-ക്ഷ-യിൻ സു-വാർ-ത്ത ഘോ-ഷി-ക്കാം.

ഘോ-ഷി-ക്കാം നാ-മീ രാ-ജ്യ-സു-വാർ-ത്ത!

3. വ-രു-ന്ന രാ-ജ്യാ-ന-ന്ദ-ത്തിൽ സു-വി-ശേ-ഷം ഘോ-ഷി-ക്കാം.

രാ-ജ്യ സു-വാർ-ത്ത പ്ര-സം-ഗി-ക്ക നാം!

യാ-ഹിൻ പ്രി-യ-രാ-യോർ-ക്കി-ല്ല ദുഃ-ഖ-ഹേ-തു-വൊ-ന്നു-മേ,

രാ-ജ്യ-സു-വാർ-ത്ത ഘോ-ഷി-ച്ചി-ടാം നാം!

നീ-തി-സ്‌നേ-ഹി-ക്കു സ-ഹാ-യം ഉ-ണ്ടെ-ന്നു പ്ര-സം-ഗി-ക്ക.

ദൈ-വ-ശ-ക്തി-ന-മ്പു-വോർ-ക്കായ്‌ ശാ-ന്തി വാർ-ത്ത ചൊൽ.

ദൈ-വ-സേ-വ-മോ-ദ-മെ-ന്ന സു-വി-ശേ-ഷം ഘോ-ഷി-ക്കാം.

ഘോ-ഷി-ക്കാം നാ-മീ രാ-ജ്യ-സു-വാർ-ത്ത!